---
title: "#championship | ആഹ്ളാദ പ്രകടനം; ചോമ്പാല ഉപജില്ല കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ജി വി എച്ച് എസ് എസ് മടപ്പള്ളി"
english_title: "#joyous #performance #GVHSS #Madapally #School #won #overall #championship #Chompala #sub #district #Sports #Festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/242914/joyous-performance-gvhss-madapally-school-won-overall-championship-chompala-sub-district-sports-festival"
published_at: "2024-10-16T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f4f638aecb_gvhss.jpg"
keywords: []
---

# #championship | ആഹ്ളാദ പ്രകടനം; ചോമ്പാല ഉപജില്ല കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ജി വി എച്ച് എസ് എസ് മടപ്പള്ളി

> **Lead Summary:** **ചോമ്പാല: **ചോമ്പാല ഉപജില്ല കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കന്റ്റെറി ടീമംഗങ്ങൾ ആഹ്ല‌ാദ പ്രകടനം നടത്തി.

## Article Content

**ചോമ്പാല: **ചോമ്പാല ഉപജില്ല കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കന്റ്റെറി ടീമംഗങ്ങൾ ആഹ്ല‌ാദ പ്രകടനം നടത്തി.

പ്രിൻസിപ്പാൾ പ്രീതി കുമാരി,ഹെഡ്‌മാസ്റ്റർ ഗഫൂർ കരുവണ്ണൂർ വി.എച്ച് എസി പ്രിൻസിപ്പാൾ വിബിൻ കുമാർ കെ, കായികാധ്യാപിക ഷൈജ,സി.കെ സുരേന്ദ്രൻ,ടി.എം സുനിൽ എന്നിവർ നേതൃത്വം നൽകി.

27 സ്വർണം, 27 വെള്ളി,30 വെങ്കലം ഉൾപ്പെടെ 275 പോയിൻ്റ് നേടിയ സ്കൂൾ കായിക ടീമിനെ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/242914/joyous-performance-gvhss-madapally-school-won-overall-championship-chompala-sub-district-sports-festival)