---
title: "#Obituary | കുനിയിൽ ഗോപാലകൃഷ്ണൻ അന്തരിച്ചു"
english_title: "#kuniyil #Gopalakrishnan #passed #away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/242919/kuniyil-gopalakrishnan-passed-away"
published_at: "2024-10-16T11:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f5467290b9_obituary.jpg"
keywords: []
---

# #Obituary | കുനിയിൽ ഗോപാലകൃഷ്ണൻ അന്തരിച്ചു

> **Lead Summary:** **ഓർക്കാട്ടേരി : **കുനിയിൽ ഗോപാലകൃഷ്ണൻ ( ഔഷധി ഓർക്കാട്ടേരി ) അന്തരിച്ചു.

## Article Content

**ഓർക്കാട്ടേരി : **കുനിയിൽ ഗോപാലകൃഷ്ണൻ ( ഔഷധി ഓർക്കാട്ടേരി ) അന്തരിച്ചു.

ഭാര്യ: പരേതയായ രാധ.

മക്കൾ :സബിത്ത് (ഡിസൈൻ ഗ്രാഫിക്സ് വടകര ) സിജി (കേരളാ ബാങ്ക് വടകര )

മരുമക്കൾ :മനോജ് (ജ്യോത്സ്യൻ വൈക്കിലശ്ശേരി),ശില്പ (നരിപ്പറ്റ).

സഹോദരങ്ങൾ: സൗമിനി, വിനോദ്, അനിത, സത്യാനന്ദൻ, ബിന്ദു, പരേതരായ പത്മനാഭൻവൈദ്യർ, മനോജ് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/242919/kuniyil-gopalakrishnan-passed-away)