---
title: "#SGMSB | വടകര ഉപജില്ല ശാസ്ത്രോത്സവം; എസ് ജി എം എസ് ബി ഓവറോൾ ചാമ്പ്യന്മാർ"
english_title: "#Vadakara #sub #district #Science #Festival #SGMSB #overall #champions"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/242947/vadakara-sub-district-science-festival-sgmsb-overall-champions"
published_at: "2024-10-16T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f658633690_trophy.jpg"
keywords: []
---

# #SGMSB | വടകര ഉപജില്ല ശാസ്ത്രോത്സവം; എസ് ജി എം എസ് ബി ഓവറോൾ ചാമ്പ്യന്മാർ

> **Lead Summary:** **വടകര:**കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന വടകര ഉപജില്ല ശാസ്ത്രോത്സവത്തിൽ എസ് ജി എം എസ് ബി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.

## Article Content

**വടകര:**കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന വടകര ഉപജില്ല ശാസ്ത്രോത്സവത്തിൽ എസ് ജി എം എസ് ബി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.

യുപി വിഭാഗം ഗണിതശാസ്ത്രമേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിലും എൽ പി വിഭാഗം സാമൂഹ്യശാസ്ത്രമേളയിലും ആണ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്.

എൽ പി വിഭാഗം ഗണിതശാസ്ത്രമേളയിൽ ഫസ്റ്റ് റണ്ണർ അപ്പും, ശാസ്ത്രമേളയിൽ സെക്കൻഡ് റണ്ണറപ്പുമാണ് കരസ്ഥമാക്കിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/242947/vadakara-sub-district-science-festival-sgmsb-overall-champions)