#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ
Oct 16, 2024 02:15 PM | By Jain Rosviya

വേളം:(vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു. പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Variety #Boating #Come #AgriPark #enjoy

Next TV

Related Stories
#SportsFestival | കോച്ച് നമ്പ്യാരുടെ ഓർമകളിലൂടെ; വടകര ഉപജില്ലാ കായികമേളയ്ക്ക് തുടക്കമായി

Oct 16, 2024 02:03 PM

#SportsFestival | കോച്ച് നമ്പ്യാരുടെ ഓർമകളിലൂടെ; വടകര ഉപജില്ലാ കായികമേളയ്ക്ക് തുടക്കമായി

സ്കൂൾ കളിക്കളത്തിൽ എത്തിച്ചാണ് കായിക മേളയ്ക്കു തുടക്കം കുറിച്ചത്....

Read More >>
#Masami |  ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 16, 2024 01:44 PM

#Masami | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത്...

Read More >>
#SGMSB | വടകര ഉപജില്ല ശാസ്ത്രോത്സവം; എസ് ജി എം എസ് ബി ഓവറോൾ ചാമ്പ്യന്മാർ

Oct 16, 2024 12:31 PM

#SGMSB | വടകര ഉപജില്ല ശാസ്ത്രോത്സവം; എസ് ജി എം എസ് ബി ഓവറോൾ ചാമ്പ്യന്മാർ

എൽ പി വിഭാഗം ഗണിതശാസ്ത്രമേളയിൽ ഫസ്റ്റ് റണ്ണർ അപ്പും, ശാസ്ത്രമേളയിൽ സെക്കൻഡ് റണ്ണറപ്പുമാണ്...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

Oct 16, 2024 11:26 AM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#championship | ആഹ്ളാദ പ്രകടനം; ചോമ്പാല ഉപജില്ല കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ജി വി എച്ച് എസ് എസ് മടപ്പള്ളി

Oct 16, 2024 10:59 AM

#championship | ആഹ്ളാദ പ്രകടനം; ചോമ്പാല ഉപജില്ല കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ജി വി എച്ച് എസ് എസ് മടപ്പള്ളി

275 പോയിൻ്റ് നേടിയ സ്കൂൾ കായിക ടീമിനെ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി...

Read More >>
#AdvPGavas | അനുസ്മരണ യോഗം; ജനം സർക്കാരിന് നൽകിയ മുന്നറിയിപ്പ് ഗൗരവത്തിലെടുക്കണം -അഡ്വ: പി ഗവാസ്

Oct 16, 2024 10:20 AM

#AdvPGavas | അനുസ്മരണ യോഗം; ജനം സർക്കാരിന് നൽകിയ മുന്നറിയിപ്പ് ഗൗരവത്തിലെടുക്കണം -അഡ്വ: പി ഗവാസ്

പ്രമുഖ സിപിഐ നേതാക്കളായിരുന്ന കെ എം കൃഷ്ണന്റയും ടി പി മുസ്സ യുടേയും ചരമവാർഷികാചരണത്തിൻ്റെ ഭാഗമായി പരിപാടി ഉദ്ഘാടനം ചെയിതു സംസാരിക്കുകയായിരുന്നു...

Read More >>
Top Stories










Entertainment News