---
title: "#obituary | പുത്തൂർ ബാല൯  അന്തരിച്ചു"
english_title: "#Puthur #Balan #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/242991/puthur-balan-passed-away"
published_at: "2024-10-16T14:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f854110f34_balan.jpg"
keywords: []
---

# #obituary | പുത്തൂർ ബാല൯  അന്തരിച്ചു

> **Lead Summary:** **വടകര: **അടക്കാത്തെരുവിലെ പുത്തൂർ ബാല൯ അന്തരിച്ചു.

## Article Content

**വടകര: **അടക്കാത്തെരുവിലെ പുത്തൂർ ബാല൯ അന്തരിച്ചു.

സംസ്കാരം വ്യാഴാഴ്ച കാലത്ത് 8:00 ന് താഴെ നെല്ലിക്കൽ പുത്തൂർ ഭവനത്തിൽ.

ഭാര്യ: രാധ.

മക്കൾ: ബിജു (വീ ഗാ൪ഡ് എറണാകുളം), ബീന (നേഴ്സ്, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി).

മരുമക്കൾ: ലൗലി, മനോഹരൻ.

സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, കല്യാണി, നാരായണി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/242991/puthur-balan-passed-away)