---
title: "കല്ലേരിയില്‍ സിപിഐ(എം) നേതൃത്വത്തില്‍ കോവിഡ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു"
english_title: " The CPI (M) -led Kovid Help Desk was started in Kalleri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24311/the-cpi-m-led-kovid-help-desk-was-started-in-kalleri"
published_at: "2022-02-03T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fc10a2c8b21_pm leena.jpg"
keywords: []
---

# കല്ലേരിയില്‍ സിപിഐ(എം) നേതൃത്വത്തില്‍ കോവിഡ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

> **Lead Summary:** വില്യാപ്പള്ളി: കോവിഡ് ബാധിതരെ സഹായിക്കാനായി കല്ലേരിയില്‍ സിപിഐ എം നേതൃത്വത്തില്‍ കോവിഡ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. കോവിഡ് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം ലീന നിര്‍വഹിച്ചു

## Article Content

വില്യാപ്പള്ളി: കോവിഡ് ബാധിതരെ സഹായിക്കാനായി കല്ലേരിയില്‍ സിപിഐ എം നേതൃത്വത്തില്‍ കോവിഡ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. കോവിഡ് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം ലീന നിര്‍വഹിച്ചു

പൊന്മേരി ലോക്കലിലെ മുഴുവന്‍ ബ്രാഞ്ച് പ്രദേശങ്ങളിലും ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുമെന്ന് സിപിഐ എം നേതൃത്വം അറിയിച്ചു.

കെ ശ്രീജീലാല്‍ അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി ടി പി ദാമോദരന്‍ സംസാരിച്ചു. കോവിഡ് ബ്രിഗേഡ് വളണ്ടിയര്‍ ക്യാപ്റ്റന്‍ അഖില്‍ ബാബു സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24311/the-cpi-m-led-kovid-help-desk-was-started-in-kalleri)