---
title: "#Congress | കോൺഗ്രസ് പ്രകടനം; എ.ഡി. എമ്മിൻ്റെ മരണം, പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെക്കണം "
english_title: "#ADM #death #PPDivya #should #resign #Panchayat #President #Vadakara #Block #Congress #Committee #organized #protest "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/243174/adm-death-ppdivya-should-resign-panchayat-president-vadakara-block-congress-committee-organized-protest"
published_at: "2024-10-17T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710a9b3a75ad_congress.jpg"
keywords: []
---

# #Congress | കോൺഗ്രസ് പ്രകടനം; എ.ഡി. എമ്മിൻ്റെ മരണം, പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെക്കണം 

> **Lead Summary:** **വടകര: **കണ്ണൂർ എ.ഡി.എം. നവീൻബാബുവിൻ്റെ മരണത്തിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യക്കെതിരേ ക്രിമിനൽ കേസ്സെടുക്കണമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെക്കണമെന്നും ആവശ്യപ്പെട്ട് വടകര ബ്ലോക്ക് കോൺഗ്രസ്സ് കമ്മററിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും പ്രതിഷേധ സംഗമവും നടത്തി.

## Article Content

**വടകര: **കണ്ണൂർ എ.ഡി.എം. നവീൻബാബുവിൻ്റെ മരണത്തിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യക്കെതിരേ ക്രിമിനൽ കേസ്സെടുക്കണമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെക്കണമെന്നും ആവശ്യപ്പെട്ട് വടകര ബ്ലോക്ക് കോൺഗ്രസ്സ് കമ്മററിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും പ്രതിഷേധ സംഗമവും നടത്തി.

വടകര ബ്ലോക്ക് പ്രസിഡണ്ട് സതീശൻ കുരിയാടിജില്ലാ സെക്രട്ടറിമാരായ കെ പി കരുണൻ, കാവിൽ രാധാകൃഷ്ണൻ, വി കെ പ്രേമൻ, സുധീഷ് വള്ളിൽ, സി.നിജിൻ, പി. എസ് രഞ്ജിത്ത്, പി. പി കമറുദ്ദീൻ, രവി മരത്തപ്പള്ളി, സുനിൽകുമാർ, രഞ്ജിത്ത് പുറങ്കര, കെ.പി. സുബൈർ, രൻജിത്ത് കണ്ണോത്ത്, സജിത്ത് മാരാർ, സഹീർ കാന്തിലോട്ട്, എൻ.കെ.പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/243174/adm-death-ppdivya-should-resign-panchayat-president-vadakara-block-congress-committee-organized-protest)