ഓർക്കാട്ടേരി :(vatakara.truevisionnews.com)പാലേരി കുഞ്ഞാമി ഹജ്ജുമ്മ (83) അന്തരിച്ചു
ഭർത്താവ് : പരേതനായ പാലേരി മൂസ്സ ( തൂണേരി )
മക്കൾ: അബ്ദുള്ള, പാലേരി ഇസ്മായിൽ, ബഷീർ ഹമീദ്, റാബിയ
ജാമതാക്കൾ : പരേതനായ കുഞ്ഞമ്മദ് കുട്ടി, ജമീല, സുബൈദ, സാഹിറ, റാഷിദ
സഹോദരങ്ങൽ : പരേതനായ ഇ സൂപ്പി മാസ്റ്റർ ( ഓർക്കാട്ടേരി മഹല്ല് മുൻ ജന: സെക്രട്ടറി), പരേതനായ ഇ കുഞ്ഞമ്മദ് മാസ്റ്റർ, പരേതനായ ലവ് ലി കുത്തബ്ദുള്ള ഹാജി പരേതനായ കുട്ട്യാലി , കുഞ്ഞിപ്പാത്തു
വടകര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി. പി ജാഫർ സഹോദര പുത്രനാണ്
#Paleri #Kunhami #Hajjumma #passed #away