---
title: "#Sportsfestival | തോടന്നൂർ സബ്ജില്ലാ കായികമേള; വില്യാപ്പള്ളി എം.ജെ യ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്"
english_title: "#Thodannur #Subdistrict #Sports #festival #Vilyapally #MJ #overall #championship"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/243460/thodannur-subdistrict-sports-festival-vilyapally-mj-overall-championship-new "
published_at: "2024-10-18T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6712033d3a6aa_mj.jpg"
keywords: []
---

# #Sportsfestival | തോടന്നൂർ സബ്ജില്ലാ കായികമേള; വില്യാപ്പള്ളി എം.ജെ യ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

> **Lead Summary:** **വില്യാപ്പള്ളി: **മൂന്ന് ദിവസങ്ങളിലായി മണിയൂർ നവോദയ ഐസ്ക്കൂളിൽ നടന്ന തോടന്നൂർ സബ്ജില്ലാ കായിക മേളയിൽ 304 പോയൻറ് നേടി വില്യാപ്പള്ളി എം.ജെ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

## Article Content

**വില്യാപ്പള്ളി: **മൂന്ന് ദിവസങ്ങളിലായി മണിയൂർ നവോദയ ഐസ്ക്കൂളിൽ നടന്ന തോടന്നൂർ സബ്ജില്ലാ കായിക മേളയിൽ 304 പോയൻറ് നേടി വില്യാപ്പള്ളി എം.ജെ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

279 പോയൻ്റോടെ മേമുണ്ട രണ്ടാംസ്ഥാനവും,193 പോയന്റ് നേടി ആർ.എ.സി. കടമേരി മൂന്നാം സ്ഥാനവും നേടി.

യു.പി. വിഭാഗത്തിൽ 31 പോയൻ്റ് നേടി വില്യാപ്പള്ളി യു.പി. ഒന്നാംസ്ഥാനവും, 24പോയൻ്റിൽ കാർത്തികപ്പള്ളി നമ്പർ വൺ രണ്ടാംസ്ഥാനവും നേടി.

എൽ.പി. മിനി വിഭാഗത്തിൽ തോടന്നൂർ എൽ.പി.25പോയന്റ്റ് ഒന്നാംസ്ഥാനവും, കാർത്തികപ്പള്ളി എൽ.പി. 14 രണ്ടാംസ്ഥാനവും നേടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/243460/thodannur-subdistrict-sports-festival-vilyapally-mj-overall-championship-new )