---
title: "കക്കാട് മഹല്ല് സാംസ്‌കാരിക കൂട്ടായ്മ പരിചയം മാഗസിന്‍ പ്രകാശനം ചെയ്തു "
english_title: " Kakkad Mahal Cultural Community Experience Magazine released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24368/kakkad-mahal-cultural-community-experience-magazine-released"
published_at: "2022-02-04T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fcba996918e_kmsk photo.jpg"
keywords: []
---

# കക്കാട് മഹല്ല് സാംസ്‌കാരിക കൂട്ടായ്മ പരിചയം മാഗസിന്‍ പ്രകാശനം ചെയ്തു 

> **Lead Summary:** വടകര : കുരിക്കിലാട് കക്കാട് മഹല്ല് സാംസ്‌കാരിക കൂട്ടായ്മ പ്രസിദ്ധീകരിച്ച മാഗസിന്‍ ( കെ എം എസ് കെ പരിചയം ) കെ.പി. കുഞ്ഞബ്ദുല്ല ഹാജി (ജീപ്പാസ്) ക്ക് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്തു.

## Article Content

വടകര : കുരിക്കിലാട് കക്കാട് മഹല്ല് സാംസ്‌കാരിക കൂട്ടായ്മ പ്രസിദ്ധീകരിച്ച മാഗസിന്‍ ( കെ എം എസ് കെ പരിചയം ) കെ.പി. കുഞ്ഞബ്ദുല്ല ഹാജി (ജീപ്പാസ്) ക്ക് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്തു.

മുഖ്യരക്ഷാധികാരി ബലയമ്പത്ത് ഇബ്രാഹിം ഹാജി ആദ്യ പ്രതി കൈമാറി. ചെയര്‍മാന്‍ മജീദ് കുരിക്കിലാട് അദ്ധ്യക്ഷത വഹിച്ചു. യൂസുഫ് കുനിയില്‍ ആശംസ നേര്‍ന്നു. വൈസ് ചെയര്‍മാന്‍ കരീം വൈക്കിലശ്ശേരി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ അബ്ദുറഹ്മാന്‍ ഇ.കെ.നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24368/kakkad-mahal-cultural-community-experience-magazine-released)