---
title: " #CHKanaran | സ്മരണ പുതുക്കി; ആയഞ്ചേരിയിൽ സി.പി.ഐ (എം) സി.എച്ച് കണാരൻ അനുസ്മരണം സംഘടിപ്പിച്ചു "
english_title: "#CPI(M) #CHKanaran #organized #commemoration #Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/243913/cpim-chkanaran-organized-commemoration-ayanchery"
published_at: "2024-10-20T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67149579f32d8_ch_kanaran.jpg"
keywords: []
---

#  #CHKanaran | സ്മരണ പുതുക്കി; ആയഞ്ചേരിയിൽ സി.പി.ഐ (എം) സി.എച്ച് കണാരൻ അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **ആയഞ്ചേരി: **സി.പി.എം ൻ്റെ സമുന്നത നേതാവും, സംസ്ഥാന സികട്ടരിയുമായിരുന്ന സി എച്ച് കണാരൻ്റെ 52-ാം ചരമദിനം ആയഞ്ചേരി ടൗണിൽ ആചരിച്ചു.

## Article Content

**ആയഞ്ചേരി: **സി.പി.എം ൻ്റെ സമുന്നത നേതാവും, സംസ്ഥാന സികട്ടരിയുമായിരുന്ന സി എച്ച് കണാരൻ്റെ 52-ാം ചരമദിനം ആയഞ്ചേരി ടൗണിൽ ആചരിച്ചു.

പ്രഭാത ഭേരിക്ക് ശേഷം ഈയ്യക്കൽ ഗോപാലൻ പതാക ഉയർത്തി.

പ്രദീഷ് ആർ അധ്യക്ഷം വഹിച്ചു.

ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, കെ.വി.രാജൻ,സുരേന്ദ്രൻ കെ.എം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/243913/cpim-chkanaran-organized-commemoration-ayanchery)