#Wayanadlandslide | വയനാട് ദുരന്തം; രക്ഷാദൗത്യത്തിൽ പങ്കാളികളായ വടകരയിലെ സന്നദ്ധ പ്രവർത്തകരെ ആദരിച്ചു

#Wayanadlandslide | വയനാട് ദുരന്തം; രക്ഷാദൗത്യത്തിൽ പങ്കാളികളായ വടകരയിലെ സന്നദ്ധ പ്രവർത്തകരെ ആദരിച്ചു
Oct 21, 2024 01:12 PM | By Jain Rosviya

വടകര:(vatakara.truevisionnews.com)നാടിനെ നടുക്കിയ മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ കൈമെയ് മറന്നുള്ള രക്ഷാദൗത്യത്തിൽ പങ്കാളികളായ വടകര മേഖലയിലെ സന്നദ്ധ പ്രവർത്തകരെ വടകര ഫയർ ഫയർ സ്റ്റേഷനിൽ വച്ച് ആദരിച്ചു.

അപകടം ഉണ്ടായ ദിവസം രാവിലെ തന്നെ ചൂരൽമലയിലെത്തിയ വടകര ഫയർ ആൻഡ് റെസ്‌ക്യൂ സംഘത്തൊടൊപ്പം വടകരമേഖലയിലെ സന്നദ്ധ പ്രവർത്തകരായ സി.ഡി.വി. വളണ്ടിയർമാരും ഉണ്ടായിരുന്നു.

വിവിധ ഘട്ടങ്ങളിൽ രക്ഷാ പ്രവർത്തങ്ങളിൽ ദിവസങ്ങളോളം ഇടപെടുകയും മാതൃകാപരമായി പ്രവർത്തിക്കുകയും ചെയ്ത ആപത് മിത്ര ഉൾപ്പെടെയുള്ള സന്നദ്ധ സേനയിലെ 25 പേരെയാണ്.

സ്റ്റേഷൻ ഓഫിസർ വർഗ്ഗീസിന്റെ നേതൃത്വത്തിൽ ആദരിച്ചത്. അസിസ്റ്റന്റ് ഓഫീസർ വിജിത്ത്, സീനിയർഫയർ ഏൻ്റ് റസ്ക്യു ഓഫീസർ അനീഷ് സ്റ്റേഷൻ പോസ്റ്റ് വാർഡൻ വിജിഷ്, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ദീപ എന്നിവർ സംസാരിച്ചു..




#Wayanad #Tragedy #volunteers #Vadakara #participated #rescue #mission #were #honored

Next TV

Related Stories
#SDPI | പിണറായി പോലീസ് -ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ  എസ് ഡി പി ഐ വടകര വാഹനജാഥ സംഘടിപ്പിക്കും

Oct 21, 2024 10:45 PM

#SDPI | പിണറായി പോലീസ് -ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ എസ് ഡി പി ഐ വടകര വാഹനജാഥ സംഘടിപ്പിക്കും

ആർഎസ്എസ് അജണ്ടക്കനുസരിച്ച് കള്ളക്കേസുകൾ ചുമത്തി പോലീസ് ന്യൂനപക്ഷ വിഭാഗങ്ങളെ...

Read More >>
#koyilandirobbery | ആസൂത്രണവും താഹ; കടം വീട്ടിയ അഞ്ച് ലക്ഷം രൂപ കൂടി വില്യാപ്പള്ളിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു

Oct 21, 2024 10:32 PM

#koyilandirobbery | ആസൂത്രണവും താഹ; കടം വീട്ടിയ അഞ്ച് ലക്ഷം രൂപ കൂടി വില്യാപ്പള്ളിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു

സംഭവത്തിൽ പിടികൂടിയ മൂന്ന് പ്രതികളെയും കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ...

Read More >>
#THAsokan | ടി എച്ച് അശോകൻ മാസ്റ്റർക്ക് നാടിൻ്റെ സ്നേഹാദരവ്

Oct 21, 2024 09:51 PM

#THAsokan | ടി എച്ച് അശോകൻ മാസ്റ്റർക്ക് നാടിൻ്റെ സ്നേഹാദരവ്

അയനിക്കാട് ഫൈറ്റേഴ്സ് ക്ലബിൻ്റെ നേതൃത്വത്തിലാണ് പരിപാടി...

Read More >>
#robberycase | താഹ പണമൊളിപ്പിച്ചത് വില്യാപ്പള്ളിയിലെ ആരാധനാലയത്തിന് മുകളിൽ

Oct 21, 2024 08:54 PM

#robberycase | താഹ പണമൊളിപ്പിച്ചത് വില്യാപ്പള്ളിയിലെ ആരാധനാലയത്തിന് മുകളിൽ

രാത്രി പത്ത് മണിയോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള സംഘം താഹയുമായി പള്ളിയിലെത്തി പണം കസ്റ്റഡിയിൽ...

Read More >>
#robberycase | കവർച്ചാ നാടകം; മൂന്നാം പ്രതിയായ വടകര സ്വദേശി അറസ്റ്റിൽ, പിടിയിലായത് വില്യാപ്പള്ളിയിൽ നിന്ന്

Oct 21, 2024 06:25 PM

#robberycase | കവർച്ചാ നാടകം; മൂന്നാം പ്രതിയായ വടകര സ്വദേശി അറസ്റ്റിൽ, പിടിയിലായത് വില്യാപ്പള്ളിയിൽ നിന്ന്

പരാതിക്കാരനായ എ.ടി.എം റീഫിൽ ഏജന്റ്റ് സുഹൈലും കൂട്ടാളികളും ചേർന്ന് നടത്തിയ നാടകമാണിതെന്ന് തെളിഞ്ഞതോടെ സുഹലിനെയും കൂട്ടാളിയായ താഹയെയും നേരത്തെ...

Read More >>
#Masami |  ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 21, 2024 03:49 PM

#Masami | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത്...

Read More >>
Top Stories










News Roundup






Entertainment News