---
title: "#obituary | മീത്തൽ ഓമന അമ്മ അന്തരിച്ചു"
english_title: "#Meethal #Omana #Amma #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/244346/meethal-omana-amma-passed-away"
published_at: "2024-10-22T11:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671744a8dfb59_obituaryt.jpg"
keywords: []
---

# #obituary | മീത്തൽ ഓമന അമ്മ അന്തരിച്ചു

> **Lead Summary:** ****എരഞ്ഞോളി മീത്തൽ ഓമന അമ്മ അന്തരിച്ചു.

## Article Content

****എരഞ്ഞോളി മീത്തൽ ഓമന അമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ നാണു കുറുപ്പ്.

സംസ്കാരം ബുധനാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.

മക്കൾ.പരേതനായ വേണുഗോപാൽ,സുരേഷ് ബാബു, സുനിൽകുമാർ,സുജയ,സുധ,സുധീഷ്

സഹോദരങ്ങൾ:പരേതനായ ശ്രീധരൻ നമ്പ്യാർ, ലീലാവതി. ബാലാമണി.

മരുമക്കൾ: അനിത, പത്മജ, പരേതനായ രാജൻ, വിജയൻ, ജ്യോതിമണി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/244346/meethal-omana-amma-passed-away)