#RanjithSKarun | ഫിലമെൻ്റ് യുവ പ്രതിഭ പുരസ്കാരം ഏറ്റുവാങ്ങി രഞ്ജിത്ത് എസ് കരുൺ

#RanjithSKarun | ഫിലമെൻ്റ്  യുവ പ്രതിഭ പുരസ്കാരം ഏറ്റുവാങ്ങി രഞ്ജിത്ത് എസ് കരുൺ
Oct 22, 2024 04:41 PM | By Jain Rosviya

വടകര: (vatakara.truevisionnews.com)കലാകാരന്മാരുടെ സംഘടനയായ ഫിലമെന്റ് കല സാഹിത്യ വേദി സംസ്ഥാന കമ്മിറ്റിയുടെ 2024 ലെ യുവപ്രതിഭ പുരസ്‌കാരം എഡിറ്ററും ഗായകനുമായ രഞ്ജിത്ത് എസ് കരുണിനു സമ്മാനിച്ചു.

തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി ജി അനിൽ കുമാർ പുരസ്കാരം കൈമാറി.

മലയാളത്തിലെ മുൻ നിര ചാനലുകൾക്കടക്കം നിരവധി പ്രോഗ്രാമൂകളുടെ എഡിറ്റർ ആയി വർക്ക്‌ ചെയ്‌ത രഞ്ജിത്ത് മികച്ച ഗായകൻ കൂടിയാണ്.

ഇരുപതോളം ആൽബംങ്ങളിൽ പാടിയിട്ടുണ്ട്. അഭിനയം സംവിധാനം എന്നിവയിലും മികവ് തെളിയിച്ചിട്ടുണ്ട്.

സ്കൂൾ കോളേജ് തലങ്ങളിൽ തുടർച്ചയായി 7 തവണ കലാപ്രതിഭ പട്ടം കരസ്തമാക്കിയ രഞ്ജിത്ത് എസ് കരുൺ ഇന്ത്യ ഗവണ്മെന്റ് പ്ലാനിങ് കമ്മീഷന്റെ കീഴിലുള്ള ഭാരത് സേവക് സമാജ് അവാർഡ് ജേതാവ് കൂടിയാണ്.

ഈ വർഷത്തെ സൗത്ത് ഇന്ത്യൻ അവാർഡുകൾ നേടിയ നാലു വർക്കുകൾ രഞ്ജിത്ത് എഡിറ്റിംഗ് നിർവഹിച്ചതാണ്.

അവാർഡ് പുരസ്കര ചടങ്ങിൽ പന്ന്യൻ രവീന്ദ്രൻ,കവി വിനോദ് വൈശാഖി, ഡോ. ആർ എസ് പ്രദീപ് , ഡോ. പ്രമോദ് പയ്യന്നൂർ ഫിലമെന്റ് ഭാരവാഹികളായ കാഞ്ചിയാർ മോഹൻ, അജികുമാർ പനമരം, ഉണ്ണികൃഷ്ണൻ ആലത്തൂർ എന്നിവർ സന്നിഹിതരായിരുന്നു.

#RanjithSKarun #received #Filament #Young #Talent #Award

Next TV

Related Stories
#newbuilding | ചോറോട് ഗ്രാമപഞ്ചായത്ത് ആയൂർവേദ ആശുപത്രിക്ക് സ്വന്തം കെട്ടിടം ഒരുങ്ങുന്നു

Oct 22, 2024 05:21 PM

#newbuilding | ചോറോട് ഗ്രാമപഞ്ചായത്ത് ആയൂർവേദ ആശുപത്രിക്ക് സ്വന്തം കെട്ടിടം ഒരുങ്ങുന്നു

ഊരാളുങ്കൽ ലേബർ കോൺട്രാക്ട‌് സൊസൈറ്റിക്കാണ് നിർമ്മാണ...

Read More >>
#VKvinu | വികെ വിനു നയിക്കും; കോട്ടക്കടവിൽ റെയിൽവേ മേൽപ്പാലം പണിയണം -സിപിഐഎം

Oct 22, 2024 04:20 PM

#VKvinu | വികെ വിനു നയിക്കും; കോട്ടക്കടവിൽ റെയിൽവേ മേൽപ്പാലം പണിയണം -സിപിഐഎം

കക്കട്ടിയിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ സമ്മേളനം ഉദ്ഘാടനം...

Read More >>
#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Oct 22, 2024 02:49 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി...

Read More >>
 #KPKunjahammedKutty | മംഗലാട് സമാധാന അന്തരീക്ഷം നിലനിർത്തണം -കെ.പി. കുഞ്ഞമ്മദ് കുട്ടി എം എൽ എ

Oct 22, 2024 02:01 PM

#KPKunjahammedKutty | മംഗലാട് സമാധാന അന്തരീക്ഷം നിലനിർത്തണം -കെ.പി. കുഞ്ഞമ്മദ് കുട്ടി എം എൽ എ

മംഗലാട് പ്രദേശത്തുണ്ടായ എല്ലാ സംഭവങ്ങളേയും യോഗം...

Read More >>
#Masami |  പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 22, 2024 01:21 PM

#Masami | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത്...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

Oct 22, 2024 11:29 AM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories










News Roundup






Entertainment News