#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ
Oct 23, 2024 02:12 PM | By Jain Rosviya

വേളം:(vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു. പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Variety #Boating #Come #AgriPark #enjoy

Next TV

Related Stories
#EntrepreneurshipWorkshop | സംരഭകരെ ഇതിലേ; ഒഞ്ചിയം ഗ്രാമ പഞ്ചായത്തിൽ വെള്ളിയാഴ്ച സംരഭകത്വ ശില്പശാല

Oct 23, 2024 05:46 PM

#EntrepreneurshipWorkshop | സംരഭകരെ ഇതിലേ; ഒഞ്ചിയം ഗ്രാമ പഞ്ചായത്തിൽ വെള്ളിയാഴ്ച സംരഭകത്വ ശില്പശാല

പഞ്ചായത്തിൽ പുതുതായി സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആഗ്രഹം ഉള്ളവർക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കാൻ താല്പര്യമുള്ളവർക്കും...

Read More >>
#DYFI | ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി പ്രവർത്തിക്കുന്നില്ല; ഡിവൈഎഫ്ഐ പ്രക്ഷോഭത്തിലേക്ക്

Oct 23, 2024 05:29 PM

#DYFI | ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി പ്രവർത്തിക്കുന്നില്ല; ഡിവൈഎഫ്ഐ പ്രക്ഷോഭത്തിലേക്ക്

കുടുംബാരോഗ്യ കേന്ദ്രത്തിൽ സെപ് തംബർ 28 മുതലാണ് സായാഹ്ന ഒപി പ്രവർത്തിക്കാതായത്....

Read More >>
#Masami |  പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 23, 2024 02:31 PM

#Masami | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത്...

Read More >>
#PARCO  | കാഴ്ചകൾ തിളങ്ങട്ടെ; വടകര പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Oct 23, 2024 01:56 PM

#PARCO | കാഴ്ചകൾ തിളങ്ങട്ടെ; വടകര പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ലോകോത്തര ബ്രാൻഡുകളുടെ കണ്ണടകളും കോൺടാക്ട് ലെൻസുകളും പാർകോ ഓപ്റ്റിക്കൽസിൽ...

Read More >>
#compensation | ലോറിയിടിച്ച് ബൈക്ക് യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; നഷ്ടപരിഹാരം നല്‍കാന്‍ വിധി

Oct 23, 2024 12:59 PM

#compensation | ലോറിയിടിച്ച് ബൈക്ക് യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; നഷ്ടപരിഹാരം നല്‍കാന്‍ വിധി

വിധി തുകയോടൊപ്പം 2021 നവംബർ 23 മുതൽ എട്ട് ശതമാനം പലിശയും കോടതിച്ചെലവും...

Read More >>
#CPIM | ശ്രീധരൻ നയിക്കും; ചെമ്മരത്തൂർ ആയുർവേദ ഡിസ്പെൻസറിയിൽ കിടത്തി ചികിത്സ വേണം -സിപിഐ എം

Oct 23, 2024 12:46 PM

#CPIM | ശ്രീധരൻ നയിക്കും; ചെമ്മരത്തൂർ ആയുർവേദ ഡിസ്പെൻസറിയിൽ കിടത്തി ചികിത്സ വേണം -സിപിഐ എം

ചെമ്മരത്തൂർ മാനവീയം ഹാളിലെ ടി കെ ബാലൻ നായർ, എം സി പ്രേമചന്ദ്രൻ നഗറിൽ ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരൻ സമ്മേളനം ഉദ്ഘാടനം...

Read More >>
Top Stories