---
title: "മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്  പഠനോപകരണങ്ങള്‍ വിതരണം ചെയ്തു"
english_title: " For the children of fishermen Study materials were distributed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24462/for-the-children-of-fishermen-study-materials-were-distributed"
published_at: "2022-02-04T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fd15d4758e6_kp bindu photo.jpg"
keywords: []
---

# മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്  പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

> **Lead Summary:** വടകര: നഗരസഭ ജനകീയാസൂത്രണം2021 -22പദ്ധതിയില്‍ ഉള്‍പ്പെടുത്തിമത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പഠനോപകരണ വിതരണം നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു നിര്‍വ്വഹിച്ചു.

## Article Content

വടകര: നഗരസഭ ജനകീയാസൂത്രണം2021 -22പദ്ധതിയില്‍ ഉള്‍പ്പെടുത്തിമത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പഠനോപകരണ വിതരണം നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു നിര്‍വ്വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍സജീവ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എ.പി.പ്രജിത , എം.ബിജു , സിന്ധു പ്രേമന്‍ കൌണ്‍സില്‍ പാര്‍ട്ടി ലീഡര്‍മാരായ .ടി.കെ.പ്രഭാകരന്‍, .പ്രദീശന്‍, അസീസ് മാസ്റ്റര്‍, കെ.കെ.വനജ, സി.കെ.കരീം, .സിന്ധു, .അബ്ദുള്‍ ഹക്കീം എന്നിവര്‍ ആശംസയും നഗരസഭാ സെക്രട്ടറി .കെ.മനോഹര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24462/for-the-children-of-fishermen-study-materials-were-distributed)