---
title: "#IMusa | സേവാദൾ കൺവെൻഷൻ; പിണറായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു -ഐ. മൂസ     "
english_title: "#Sevadal #Convention #Pinarayi #government #challenges #people #IMusa"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/244953/sevadal-convention-pinarayi-government-challenges-people-imusa"
published_at: "2024-10-24T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a872ddd158_sevadal.jpg"
keywords: []
---

# #IMusa | സേവാദൾ കൺവെൻഷൻ; പിണറായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു -ഐ. മൂസ     

> **Lead Summary:** **വടകര: **ക്രിമിനൽ സംഘങ്ങളെ കയറൂ രിവിട്ട് പിണറായി സർക്കാർ കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി അഡ്വ. ഐ.മൂസ കുറ്റപ്പെടുത്തി.

## Article Content

**വടകര: **ക്രിമിനൽ സംഘങ്ങളെ കയറൂ രിവിട്ട് പിണറായി സർക്കാർ കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി അഡ്വ. ഐ.മൂസ കുറ്റപ്പെടുത്തി.

സേവാദൾ വടകര നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലം ചെയർമാൻ ദിലീപ് പുറങ്കര അധ്യക്ഷത വഹിച്ചു.

അഡ്വ.ഇ.നാരായണൻ നായർ, സതീശൻ കുരിയാടി, രമേശൻ പാക്കയിൽ, ബാലകൃഷ്ണൻ അഴിയൂർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/244953/sevadal-convention-pinarayi-government-challenges-people-imusa)