---
title: "#WorldPolioDay | ലോക പോളിയോ ദിനത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി"
english_title: " #awareness #class #was #conducted #WorldPolioDay"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/245025/awareness-class-was-conducted-worldpolioday"
published_at: "2024-10-25T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b37c55372f_bodham.jpg"
keywords: []
---

# #WorldPolioDay | ലോക പോളിയോ ദിനത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി

> **Lead Summary:** **വടകര:[**[ ](ഒക്ടോബർ 24 ലോക പോളിയോ ദിനത്തോടനുബന്ധിച്ച് വടകര സെൻട്രൽ റോട്ടറിയും ഡിസ്ട്രിക്ട് ഹോസ്പിറ്റലും ചേർന്ന് ബോധവൽക്കരണ ക്ലാസ് നടത്തി.

## Article Content

**വടകര:[**[ ](ഒക്ടോബർ 24 ലോക പോളിയോ ദിനത്തോടനുബന്ധിച്ച് വടകര സെൻട്രൽ റോട്ടറിയും ഡിസ്ട്രിക്ട് ഹോസ്പിറ്റലും ചേർന്ന് ബോധവൽക്കരണ ക്ലാസ് നടത്തി.

പ്രസിഡൻറ് ജോതികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. അനിൽ മേലേത്ത് മുഖ്യാതിഥിയായി.

രാജകുമാർ, രവി ചള്ളയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സുരേഷ് ബാബു സ്വാഗതവും സീമ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/245025/awareness-class-was-conducted-worldpolioday)