---
title: "നാളെ വടകരയില്‍ ശ്രീശങ്കരാചാര്യ  പ്രീമിയര്‍ ലീഗിന് തുടക്കമാകും"
english_title: " The Sreesankaracharya Premier League will start tomorrow in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24504/the-sreesankaracharya-premier-league-will-start-tomorrow-in-vadakara"
published_at: "2022-02-04T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fd57fb32c7f_football photo.jpg"
keywords: []
---

# നാളെ വടകരയില്‍ ശ്രീശങ്കരാചാര്യ  പ്രീമിയര്‍ ലീഗിന് തുടക്കമാകും

> **Lead Summary:** വടകര: വടകരയില്‍ നാളെ ശ്രീശങ്കരാചാര്യ പ്രീമിയര്‍ ഫുട്‌ബോള്‍ ലീഗിന് തുടക്കമാകും. വടകരയിലെ പ്രമുഖ ഫുട്‌ബോള്‍ ടര്‍ഫ് ഗ്രൗണ്ടായ Old Trafford.... ലാണ് മത്സരങ്ങള്‍ അരങ്ങേറുക.

## Article Content

വടകര: വടകരയില്‍ നാളെ ശ്രീശങ്കരാചാര്യ പ്രീമിയര്‍ ഫുട്‌ബോള്‍ ലീഗിന് തുടക്കമാകും. വടകരയിലെ പ്രമുഖ ഫുട്‌ബോള്‍ ടര്‍ഫ് ഗ്രൗണ്ടായ Old Trafford.... ലാണ് മത്സരങ്ങള്‍ അരങ്ങേറുക.

വടകര ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിലെ വിവിധ ഡിപ്പാര്‍ട്ട് മെന്റിലെ വിദ്യാര്‍ത്ഥികള്‍ 5 ടീമുകളായി നാളെ മാറ്റുരക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് മത്സരങ്ങള്‍ നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24504/the-sreesankaracharya-premier-league-will-start-tomorrow-in-vadakara)