---
title: "#straydog ​​| അഴിയൂരിൽ തെരുവുനായയുടെ കടിയേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്"
english_title: "#student #bitten #by #stray #dog ​​#Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/245079/student-bitten-by-stray-dog-azhiyur"
published_at: "2024-10-25T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b6642d1156_stray_dog.jpg"
keywords: []
---

# #straydog ​​| അഴിയൂരിൽ തെരുവുനായയുടെ കടിയേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്

> **Lead Summary:** അഴിയൂർ: അഴിയൂരിൽ തെരുവുനായയുടെ കടിയേറ്റ് വിദ്യാർഥിക്ക് പരിക്ക്.

## Article Content

അഴിയൂർ: അഴിയൂരിൽ തെരുവുനായയുടെ കടിയേറ്റ് വിദ്യാർഥിക്ക് പരിക്ക്.

മാളിയേക്കൽ ഭാഗത്ത് ആയിഷ നയിഫയെയാണ് (4) കടിച്ചത്. രാവിലെ മദ്രസയിൽ പോകുമ്പോഴാണ് കടിയേറ്റത്.

പ്രദേശത്ത് തെരുവുനായ ശല്യം കൂടിയതായി വാർഡ് അംഗം കവിത അനിൽകുമാർ അറിയിച്ചു.

മത്സ്യത്തൊഴിലാളികൾ എല്ലാസമയവും യാത്രചെയ്യുന്ന വഴിയാണിത്. അടിയന്തരനടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/245079/student-bitten-by-stray-dog-azhiyur)