#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല
Oct 25, 2024 04:02 PM | By Jain Rosviya

വേളം: (vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

#Affordable #Best #Family #Packages #Fun #doesnt #have #to #cost #any #more

Next TV

Related Stories
#rally | എന്റെ വള്ളിക്കാട്; ശുചിത്വ വള്ളിക്കാട് വിളംബര ജാഥ നടത്തി

Oct 25, 2024 07:21 PM

#rally | എന്റെ വള്ളിക്കാട്; ശുചിത്വ വള്ളിക്കാട് വിളംബര ജാഥ നടത്തി

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായ് ചോറോട് ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ ടൗൺ ശുചീകരണം...

Read More >>
#KKRema | കുട്ടികളിൽ വായനശീലം വളർത്തിയെടുക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തണം -കെ.കെ രമ എം.എൽ.എ

Oct 25, 2024 07:14 PM

#KKRema | കുട്ടികളിൽ വായനശീലം വളർത്തിയെടുക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തണം -കെ.കെ രമ എം.എൽ.എ

പാഠ്യവിഷയങ്ങളിൽ മാത്രം ഒതുങ്ങാതെ കൂടുതൽ പുസ്തകങ്ങളെ വായിക്കാനും അറിയാനും സ്കൂളുകളിൽ തന്നെ കുട്ടികൾക്ക് അവസരങ്ങൾ...

Read More >>
#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 25, 2024 03:16 PM

#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#straydog ​​| അഴിയൂരിൽ തെരുവുനായയുടെ കടിയേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്

Oct 25, 2024 03:03 PM

#straydog ​​| അഴിയൂരിൽ തെരുവുനായയുടെ കടിയേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്

അടിയന്തരനടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ...

Read More >>
#Illaththazhekulam | പുതിയ മുഖം; കാടുമൂടി ഉപയോഗശൂന്യമായ ഇല്ലത്ത്താഴ കുളം തെളിനീരണിഞ്ഞു

Oct 25, 2024 02:17 PM

#Illaththazhekulam | പുതിയ മുഖം; കാടുമൂടി ഉപയോഗശൂന്യമായ ഇല്ലത്ത്താഴ കുളം തെളിനീരണിഞ്ഞു

സംസ്ഥാനത്ത് ആദ്യമായി ജലബജറ്റ് അവതരിപ്പിച്ച നഗര സഭയുടെ വികസന നേട്ടങ്ങളിൽ മറ്റൊരു...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

Oct 25, 2024 01:58 PM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories










News Roundup