---
title: "കട്ടാഞ്ചേരി സരോജിനി നിര്യാതയായി"
english_title: "sarojini obit vatakra "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24510/sarojini-obit-vatakra"
published_at: "2022-02-04T22:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fd5bfcae184_sarojini obit.jpg"
keywords: []
---

# കട്ടാഞ്ചേരി സരോജിനി നിര്യാതയായി

> **Lead Summary:** വടകര: മുന്‍ പി എസ് സി അംഗം, പരേതനായ പ്രൊഫ.കെ പി വാസുവിന്റെ ഭാര്യ കട്ടാഞ്ചേരി സരോജിനി , പഴങ്കാവിലെ വസതിയില്‍ നിര്യാതയായി.

## Article Content

വടകര: മുന്‍ പി എസ് സി അംഗം, പരേതനായ പ്രൊഫ.കെ പി വാസുവിന്റെ ഭാര്യ കട്ടാഞ്ചേരി സരോജിനി , പഴങ്കാവിലെ വസതിയില്‍ നിര്യാതയായി.

മക്കള്‍: കെ പി സുനില്‍കുമാര്‍ (കേരള ഗ്രാമീണ്‍ ബാങ്ക്,കൊയിലാണ്ടി), ലീന. മരുമക്കള്‍: അഡ്വ.എ സജീവന്‍ (നാദാപുരം), ഡോ.വിധു എസ് കുമാര്‍. പിതാവ്: പരേതനായ കട്ടാഞ്ചേരി ചാത്തു. സഹോദരങ്ങള്‍: പ്രഭാകരന്‍ കട്ടാഞ്ചേരി, ഉഷ (അയനിക്കാട്). സഞ്ചയനം: ചൊവ്വാഴ്ച.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24510/sarojini-obit-vatakra)