---
title: "#ormachepp | ഓർമ്മച്ചെപ്പ്; ചോമ്പാല സബ് ജില്ല മേളയ്ക്ക് സംഭാവന നൽകി പൂർവ്വ വിദ്യാർത്ഥി സംഘടന"
english_title: "#Alumni #Association #contributed #Chompala #Sub #District #Science #Mathematics #Fair"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/245233/alumni-association-contributed-chompala-sub-district-science-mathematics-fair"
published_at: "2024-10-26T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671c7598e8a48_contribution.jpg"
keywords: []
---

# #ormachepp | ഓർമ്മച്ചെപ്പ്; ചോമ്പാല സബ് ജില്ല മേളയ്ക്ക് സംഭാവന നൽകി പൂർവ്വ വിദ്യാർത്ഥി സംഘടന

> **Lead Summary:** **അഴിയൂർ: **അഴിയൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ചോമ്പാല സബ് ജില്ല ശാസ്ത്ര ഗണിത ശാസ്ത്ര മേളയ്ക്ക് സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഓർമ്മച്ചെപ്പിന്റെ സംഭാവനയായ പതിനായിരം രൂപയുടെ ചെക്ക് സ്കൂൾ പിടിഎ പ്രസിഡണ്ട് നവാസ് നെല്ലോളിക്ക് ഓർമ്മച്ചെപ്പ് പ്രസിഡണ്ട് കാസിം ഹാജി നെല്ലോളിയുടെ നേതൃത്വത്തിൽ കൈമാറി.

## Article Content

**അഴിയൂർ: **അഴിയൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ചോമ്പാല സബ് ജില്ല ശാസ്ത്ര ഗണിത ശാസ്ത്ര മേളയ്ക്ക് സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഓർമ്മച്ചെപ്പിന്റെ സംഭാവനയായ പതിനായിരം രൂപയുടെ ചെക്ക് സ്കൂൾ പിടിഎ പ്രസിഡണ്ട് നവാസ് നെല്ലോളിക്ക് ഓർമ്മച്ചെപ്പ് പ്രസിഡണ്ട് കാസിം ഹാജി നെല്ലോളിയുടെ നേതൃത്വത്തിൽ കൈമാറി.

ഭാരവാഹികളായ എ വിജയരാഘവൻ മാസ്റ്റർ,മുബാസ് കല്ലേരി,വി പി സുരേന്ദ്രൻ മാസ്റ്റർ,വി പി അനിൽ കുമാർ മാസ്റ്റർ, പാമ്പള്ളി ബാലകൃഷ്ണൻ,ഹുമൈദ എസ് പി,സീമന്തിനി പി,മാലതി കൃഷ്ണൻ എൻ,നിസാർ വികെ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/245233/alumni-association-contributed-chompala-sub-district-science-mathematics-fair)