---
title: "#Poliodistribution | ബോധവൽക്കരണ ക്ലാസ്; കുറിഞ്ഞാലിയോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോളിയോ വിതരണം നടത്തി "
english_title: "#awareness #class #Polio #distributed #primary #health #center #Kurinjaliyad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/245317/awareness-class-polio-distributed-primary-health-center-kurinjaliyad"
published_at: "2024-10-26T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671cb799e2a71_polio.jpg"
keywords: []
---

# #Poliodistribution | ബോധവൽക്കരണ ക്ലാസ്; കുറിഞ്ഞാലിയോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോളിയോ വിതരണം നടത്തി 

> **Lead Summary:** ഓർക്കാട്ടേരി: ഓർക്കാട്ടേരി ടൗൺ റോട്ടറി ക്ലബ്ബും ഓർക്കാട്ടേരി സിഎച്ച്‌സിയും സംയുക്തമായി പോളിയോ വിതരണവും ബോധവൽക്കരണ ക്ലാസും നടത്തി.

## Article Content

ഓർക്കാട്ടേരി: ഓർക്കാട്ടേരി ടൗൺ റോട്ടറി ക്ലബ്ബും ഓർക്കാട്ടേരി സിഎച്ച്‌സിയും സംയുക്തമായി പോളിയോ വിതരണവും ബോധവൽക്കരണ ക്ലാസും നടത്തി.

കാർത്തികപ്പള്ളി കുറിഞ്ഞാലിയോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സി.എ ച്ച്സി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഉഷ നടുവിലക്കണ്ടി ഉദ്ഘാടനം ചെയ്തു.

റോട്ടറി ക്ലബ് പ്രസിഡൻ്റ് മനോജ് നാച്ചുറൽ അധ്യക്ഷനായി.

വി കെ ബാബുരാജ് ക്ലാസെടുത്തു.

റോട്ടറി അസിസ്റ്റ ൻ്റ ഗവർണർ രവീന്ദ്രൻ ചള്ളയിൽ, എച്ച്ഐ കെ എം സജീവൻ, ആനന്ദ് വില്യാപ്പള്ളി, ജെഎച്ച്ഐ നീതു, ആശാവർക്കർ നിഷ, ശിവ ദാസ് കുനിയിൽ, രവീന്ദ്രൻ പട്ടാറ ത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/245317/awareness-class-polio-distributed-primary-health-center-kurinjaliyad)