---
title: "#Kachika | കചിക; വടകരയിലെ ആർട്ട് ഗാലറിയിൽ വിദ്യാർത്ഥികൾക്കായി ചിത്രപ്രദർശനം ഒരുക്കുന്നു"
english_title: "#Kachika #art #gallery #Vadakara #preparing #exhibition #students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/245465/kachika-art-gallery-vadakara-preparing-exhibition-students"
published_at: "2024-10-27T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671dc8c287693_art.jpg"
keywords: []
---

# #Kachika | കചിക; വടകരയിലെ ആർട്ട് ഗാലറിയിൽ വിദ്യാർത്ഥികൾക്കായി ചിത്രപ്രദർശനം ഒരുക്കുന്നു

> **Lead Summary:** **വടകര: **വടകരയിലെ 'കചിക' ആർട്ട് ഗാലറിയിൽ വിദ്യാർത്ഥികൾക്കായി ചിത്രപ്രദർശനം ഒരുക്കുന്നു.

## Article Content

**വടകര: **വടകരയിലെ 'കചിക' ആർട്ട് ഗാലറിയിൽ വിദ്യാർത്ഥികൾക്കായി ചിത്രപ്രദർശനം ഒരുക്കുന്നു.

നവമ്പർ 14 ശിശുദിനത്തിൽ ആരംഭിക്കുന്ന ചിത്രപ്രദർശനത്തിൽ പങ്ക് ചേരാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ കചിക ആർട്ട് ഗാലറിയുമായി ബന്ധപ്പെടുക.

പ്രായപരിധിയിൽ നിബന്ധനയില്ല.

കൂടുതൽ വിശദാംശങ്ങൾക്ക് 9447634719 8075426359 എന്നീ നമ്പറിൽ ബന്ധപ്പെടുക

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/245465/kachika-art-gallery-vadakara-preparing-exhibition-students)