---
title: "ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍  ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ് നിയമനം"
english_title: "At Fisheries Technical High School Appointment of Clark Typist"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24549/at-fisheries-technical-high-school-appointment-of-clark-typist"
published_at: "2022-02-05T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fdf45879e7c_typist photo.jpg"
keywords: []
---

# ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍  ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ് നിയമനം

> **Lead Summary:** **കൊയിലാണ്ടി :** ഗവ. റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

## Article Content

**കൊയിലാണ്ടി :** ഗവ. റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകല്‍ സഹിതം ഫെബ്രുവരി ഏഴിന് 11ന് ഓഫീസില്‍ എത്തണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24549/at-fisheries-technical-high-school-appointment-of-clark-typist)