#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ
Oct 28, 2024 12:53 PM | By Jain Rosviya

വേളം:(vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു. പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Variety #Boating #Come #AgriPark #enjoy

Next TV

Related Stories
#JyotiPullanatt | വായനക്കാർക്ക് സ്വന്തം; കവി ജ്യോതി പുല്ലനാട്ടിൻ്റെ പുസ്തക ശേഖരം കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിക്ക് കൈമാറി

Oct 28, 2024 02:13 PM

#JyotiPullanatt | വായനക്കാർക്ക് സ്വന്തം; കവി ജ്യോതി പുല്ലനാട്ടിൻ്റെ പുസ്തക ശേഖരം കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിക്ക് കൈമാറി

വടകര ഫാത്തിമ അപ്പാർട്ട്മെൻ്റിൽ നടന്ന ചടങ്ങിൽ കവിയുടെ പുത്രൻ ജിഷ്ണു പുല്ലനാട്ട് പുസ്തക ശേഖരം ലൈബ്രറി പ്രസിഡണ്ട് കെ.എം.കെ.കൃഷ്ണന് കൈമാറി...

Read More >>
#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 28, 2024 01:14 PM

#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#achievement | വിജയാഹ്ളാദ പ്രകടനം; വടകര സെൻ്റ്  ആൻറണീസ് ഗേൾസ് ഹൈസ്കൂളിന് മികച്ച നേട്ടം

Oct 28, 2024 11:44 AM

#achievement | വിജയാഹ്ളാദ പ്രകടനം; വടകര സെൻ്റ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിന് മികച്ച നേട്ടം

വിജയികളായ വിദ്യാർത്ഥിനികൾ അവർ നേടിയ ഉപഹാരങ്ങളുമായി റാലിയുടെ മുന്നിൽ...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

Oct 28, 2024 11:35 AM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#RTOoffice | വലഞ്ഞ് ജനം; വടകര ആർടിഒ ഓഫീസിൽ പുതിയ പരിഷ്കാരം

Oct 28, 2024 11:14 AM

#RTOoffice | വലഞ്ഞ് ജനം; വടകര ആർടിഒ ഓഫീസിൽ പുതിയ പരിഷ്കാരം

ബോക്സ് സ്ഥാപിച്ചതോടെ ജനം കാര്യങ്ങൾ പിആർഒ വിൽ നിന്നും അറിയാനായി ക്യൂ നിൽക്കേണ്ടി വരുന്നത് വരാന്തയിലാണ്....

Read More >>
Top Stories










News Roundup