---
title: "#clusterartsfair | അനുമോദനവും ഘോഷയാത്രയും; ക്ലസ്റ്റർ കലാമേളയിൽ മുടപ്പിലാവിൽ നോർത്ത് എൽ പി സ്കൂളിന് മിന്നും വിജയം "
english_title: "#Acclamation #Procession #Mudapillavil #North #LP #School #won #brilliantly #cluster #level #arts #fair"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/245907/acclamation-procession-Mudapillavil-north-lp-school-won-brilliantly-cluster-level-arts-fair-new"
published_at: "2024-10-29T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672069d79c68f_north_lp_school.jpg"
keywords: []
---

# #clusterartsfair | അനുമോദനവും ഘോഷയാത്രയും; ക്ലസ്റ്റർ കലാമേളയിൽ മുടപ്പിലാവിൽ നോർത്ത് എൽ പി സ്കൂളിന് മിന്നും വിജയം 

> **Lead Summary:** **മുടപ്പിലാവിൽ : **മണിയൂർ പഞ്ചായത്ത് കുറുന്തോടി ക്ലസ്റ്റർ തല കലാമേളയിൽ അറബിക് കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും ജനറൽ വിഭാഗത്തിൽ ഫസ്റ്റ് റണ്ണറപ്പും നേടിയ മുടപ്പിലാവിൽ നോർത്ത് എൽ പി സ്കൂളിൽ ഘോഷയാത്രയും അനുമോദനവും നടന്നു.

## Article Content

**മുടപ്പിലാവിൽ : **മണിയൂർ പഞ്ചായത്ത് കുറുന്തോടി ക്ലസ്റ്റർ തല കലാമേളയിൽ അറബിക് കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും ജനറൽ വിഭാഗത്തിൽ ഫസ്റ്റ് റണ്ണറപ്പും നേടിയ മുടപ്പിലാവിൽ നോർത്ത് എൽ പി സ്കൂളിൽ ഘോഷയാത്രയും അനുമോദനവും നടന്നു.

ഈ ചടങ്ങിൽ ഹെഡ്മ‌ിസ്ട്രസ് ശ്രീലത പി സ്വാഗതം പറഞ്ഞു.

മണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ജയപ്രഭ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡണ്ട് ശ്രീ. അമൃതരാജ് അധ്യക്ഷതയും വഹിച്ചു.

മണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ജയപ്രഭ ഉദ്ഘാടനം ചെയ്തു. എസ്. എസ്. ജി. കൺവീനർ ശ്രീ. വി വി സുരേഷ് മാസ്റ്റർ ആശംസയും അർപ്പിച്ചു.

വിജയികൾക്കുള്ള സമ്മാനദാനം മാനേജർ ജനാബ്. എരഞ്ഞോളിക്കണ്ടി മൊയ്തു നിർവഹിച്ചു.

സ്റ്റാഫ് സെക്രട്ടറി ശ്രീ.ഹാരിസ് പി ചടങ്ങിന് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/245907/acclamation-procession-Mudapillavil-north-lp-school-won-brilliantly-cluster-level-arts-fair-new)