---
title: "വടകരയില്‍ ഇന്ന് വൈകീട്ട്  ശ്രീശങ്കരാചാര്യ  പ്രീമിയര്‍ ലീഗിന് തുടക്കമാകും"
english_title: " The Sreesankaracharya Premier League will start in Vadakara this evening"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24609/the-sreesankaracharya-premier-league-will-start-in-vadakara-this-evening"
published_at: "2022-02-05T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe30fee5249_football photo.jpg"
keywords: []
---

# വടകരയില്‍ ഇന്ന് വൈകീട്ട്  ശ്രീശങ്കരാചാര്യ  പ്രീമിയര്‍ ലീഗിന് തുടക്കമാകും

> **Lead Summary:** വടകര: വടകരയില്‍ ഇന്ന് വൈകീട്ട് 5 മണിക്ക് ശ്രീശങ്കരാചാര്യ പ്രീമിയര്‍ ഫുട്‌ബോള്‍ ലീഗിന് തുടക്കമാകും. വടകരയിലെ പ്രമുഖ ഫുട്‌ബോള്‍ ടര്‍ഫ് ഗ്രൗണ്ടായ Old Trafford.... ലാണ് മത്സരങ്ങള്‍ അരങ്ങേറുക.

## Article Content

വടകര: വടകരയില്‍ ഇന്ന് വൈകീട്ട് 5 മണിക്ക് ശ്രീശങ്കരാചാര്യ പ്രീമിയര്‍ ഫുട്‌ബോള്‍ ലീഗിന് തുടക്കമാകും. വടകരയിലെ പ്രമുഖ ഫുട്‌ബോള്‍ ടര്‍ഫ് ഗ്രൗണ്ടായ Old Trafford.... ലാണ് മത്സരങ്ങള്‍ അരങ്ങേറുക.

വടകര ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിലെ വിവിധ ഡിപ്പാര്‍ട്ട് മെന്റിലെ വിദ്യാര്‍ത്ഥികള്‍ 5 ടീമുകളായി ഇന്ന് മാറ്റുരക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് മത്സരങ്ങള്‍ നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24609/the-sreesankaracharya-premier-league-will-start-in-vadakara-this-evening)