---
title: " #Alnasathyan | ട്രിപ്പിൾ സ്വർണ്ണം; അൽന സത്യന് സംസ്കാര കിയറ്റേഴ്‌സിന്റെ സ്നേഹാദരവ് "
english_title: "#Triple #Gold #Courtesy #AlnaSathyan #Culture #creators"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/246157/triple-gold-courtesy-alnasathyan-culture-creators-new"
published_at: "2024-10-30T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6721cc1f28bc4_alna_sthyan.jpg"
keywords: []
---

#  #Alnasathyan | ട്രിപ്പിൾ സ്വർണ്ണം; അൽന സത്യന് സംസ്കാര കിയറ്റേഴ്‌സിന്റെ സ്നേഹാദരവ് 

> **Lead Summary:** **ഓർക്കാട്ടേരി : **കോഴിക്കോട് ജില്ലാ സ്‌കൂൾ ഒളിമ്പിക്സിൽ സീനിയർ ഗേൾസ് 100,200, 400 മീറ്റർ ഓട്ട മത്സരത്തിൽ ട്രിപ്പിൾ സ്വർണ്ണം നേടിയ ഏറാമല ആദിയൂരിലെ അൽന സത്യന് സംസ്കാര തീയറ്റേഴ‌് ആന്റ്റ് ലൈബ്രറി ആദിയൂരിൻ്റെ സ്നേഹാദരവ് നൽകി.

## Article Content

**ഓർക്കാട്ടേരി : **കോഴിക്കോട് ജില്ലാ സ്‌കൂൾ ഒളിമ്പിക്സിൽ സീനിയർ ഗേൾസ് 100,200, 400 മീറ്റർ ഓട്ട മത്സരത്തിൽ ട്രിപ്പിൾ സ്വർണ്ണം നേടിയ ഏറാമല ആദിയൂരിലെ അൽന സത്യന് സംസ്കാര തീയറ്റേഴ‌് ആന്റ്റ് ലൈബ്രറി ആദിയൂരിൻ്റെ സ്നേഹാദരവ് നൽകി.

സംസ്കാര പ്രസിഡൻറ് പ്രഭീഷ് ആദിയൂര് ഉപഹാരം നൽകി .

ജിതിൻ കണ്ടിയിൽ .കെ കെ ബാബു .കെ പി മഹേഷ്,പി.ടി.കെ ചന്ദ്രൻ,എം അച്യുതൻ,ചന്ദ്രൻ കണ്ടിയിൽ, രാജൻ തുടങ്ങിയവർ സംബന്ധിച്ചു.

ഓർക്കാട്ടേരി 6 ജിവിഎച്ച്എസ്എസ്സിലെ പ്ലസ് ടു വിദ്യാർഥിനിയായ അൽന സത്യൻ്റെ ഈ നേട്ടം നാടിന് ഏറെ അഭിമാനകരമാണെന്ന് പ്രാസംഗികർ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/246157/triple-gold-courtesy-alnasathyan-culture-creators-new)