---
title: "#obituary |  വടകര നഗരസഭ മുന്‍ കൗണ്‍സിലര്‍ ടിപി അഷ്‌റഫ് അന്തരിച്ചു"
english_title: "#Former #Vadakara #Municipality #Councilor #TPAshraf #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/246752/former-vadakara-municipality-councilor-tpashraf-passed-away"
published_at: "2024-11-02T09:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67259d64aa97c_asharaf.jpg"
keywords: []
---

# #obituary |  വടകര നഗരസഭ മുന്‍ കൗണ്‍സിലര്‍ ടിപി അഷ്‌റഫ് അന്തരിച്ചു

> **Lead Summary:** **വടകര : ** വടകര നഗരസഭ മുൻ കൗൺസിലർ കൊയിലാണ്ടി വളപ്പിൽ താഴത്തെ പള്ളിയിൽ ടിപി അഷ്റഫ് അന്തരിച്ചു.

## Article Content

**വടകര : ** വടകര നഗരസഭ മുൻ കൗൺസിലർ കൊയിലാണ്ടി വളപ്പിൽ താഴത്തെ പള്ളിയിൽ ടിപി അഷ്റഫ് അന്തരിച്ചു.

കൊയിലാണ്ടി വളപ്പ് ശാഖ മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട്, വടകര - മുട്ടുങ്ങൽ മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡണ്ട്, കൊയിലാണ്ടി വളപ്പ് റഹ്മാനിയ പള്ളി കമ്മിറ്റി സെക്രട്ടറി, ശൈഖ് പള്ളി കമ്മിറ്റി സെക്രട്ടറി തുടങ്ങി മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്നു.

ഭാര്യ : ലൈല, മക്കൾ: മശൂദ്(ദുബായ്), റാഷിദ, മഷൂദ (എംയുഎംവിഎച്ച്എസ്എസ് വടകര)

മരുമക്കൾ: മുബീർ, ഷാന

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/246752/former-vadakara-municipality-councilor-tpashraf-passed-away)