---
title: "#ThirikkalKunhikkannan | തിരിക്കൽ കുഞ്ഞിക്കണ്ണന്റെ രണ്ടാം ചരമ വാർഷികം ആചരിച്ച് കുരിക്കിലാട് കോൺഗ്രസ്സ് കമ്മിറ്റി "
english_title: "#Kurikkilad #Congress #Committee #observed #second #death #anniversary #Thirikkal #Kunhikkannan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/246990/kurikkilad-congress-committee-observed-second-death-anniversary-thirikkal-kunhikkannan"
published_at: "2024-11-03T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672740e989a60_commemmoration.jpg"
keywords: []
---

# #ThirikkalKunhikkannan | തിരിക്കൽ കുഞ്ഞിക്കണ്ണന്റെ രണ്ടാം ചരമ വാർഷികം ആചരിച്ച് കുരിക്കിലാട് കോൺഗ്രസ്സ് കമ്മിറ്റി 

> **Lead Summary:** **കുരിക്കിലാട്: **ചോറോട് മണ്ഡലം 9 ആം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ്, ഐ ൻ ടി യു സി ചോറോട് മണ്ഡലം കമ്മിറ്റി സെക്രട്ടറി തുടങ്ങി കലാ സാംസ്കാരിക സംഘടന രംഗത്ത് സജീവ സാന്നിദ്ധ്യം ആയിരുന്ന ഒന്നാം തിരിക്കൽ കുഞ്ഞിക്കണ്ണൻ്റെ രണ്ടാം ചരമ വാർഷികം കുരിക്കിലാട് കോൺഗ്രസ്സ് കമ്മിറ്റി ആചരിച്ചു.

## Article Content

**കുരിക്കിലാട്: **ചോറോട് മണ്ഡലം 9 ആം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ്, ഐ ൻ ടി യു സി ചോറോട് മണ്ഡലം കമ്മിറ്റി സെക്രട്ടറി തുടങ്ങി കലാ സാംസ്കാരിക സംഘടന രംഗത്ത് സജീവ സാന്നിദ്ധ്യം ആയിരുന്ന ഒന്നാം തിരിക്കൽ കുഞ്ഞിക്കണ്ണൻ്റെ രണ്ടാം ചരമ വാർഷികം കുരിക്കിലാട് കോൺഗ്രസ്സ് കമ്മിറ്റി ആചരിച്ചു.

അനുസ്മരണ സമ്മേളനം ചോറോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ശ്രീ അഡ്വ ക്കറ്റ് പി ടി കെ നജ്‌മൽ ഉത്ഘാടനം ചെയ്തു.

പുള്ളോട്ട് മുരളീധരൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് സെക്രട്ടറി എൻ കെ പ്രകാശൻ അനുസ്മരണ പ്രഭാഷണം നടത്തി.

കനോത്ത് ചന്ദ്രൻ,പി ശ്രീധരൻ,എം ടി രാജൻ, ഗംഗാധരൻ മലോൽ, ഹമീദ് കുന്നുമ്മൽ,സുഭാഷ് ചെറുവത്ത് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/246990/kurikkilad-congress-committee-observed-second-death-anniversary-thirikkal-kunhikkannan)