---
title: "#CPIM | ടിപി നയിക്കും; സിപിഐഎം  ഒഞ്ചിയം ഏരിയാ സമ്മേളനം സമാപിച്ചു   "
english_title: "#TP #will #lead #CPIM #One #Area #Conference #concluded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/247026/tp-will-lead-cpim-one-area-conference-concluded-new"
published_at: "2024-11-03T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6727813a66800_TP.jpg"
keywords: []
---

# #CPIM | ടിപി നയിക്കും; സിപിഐഎം  ഒഞ്ചിയം ഏരിയാ സമ്മേളനം സമാപിച്ചു   

> **Lead Summary:** **അഴിയൂർ: ** സിപിഐഎം 24 മത് പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടന്ന ഒഞ്ചിയം ഏരിയാ സമ്മേളനം സമാപിച്ചു.

## Article Content

**അഴിയൂർ: ** സിപിഐഎം 24 മത് പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടന്ന ഒഞ്ചിയം ഏരിയാ സമ്മേളനം സമാപിച്ചു.

ചോമ്പാൽ മിനി സ്റ്റേഡിയത്തിലെ ഇ എം ദയാനന്ദൻ നഗറിൽ രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനം ടി പി ബിനീഷിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 20 അംഗ ഏരിയാ കമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

ആർ ഗോപാലൻ, പി ശ്രീധരൻ, പി രാജൻ, എൻ ബാലകൃഷ്ണൻ, വിപി ഗോപാലകൃഷ്ണൻ, പിപി ചന്ദ്രശേഖരൻ, വി ജിനീഷ്, ടി എം രാജൻ, കെ പി ജിതേഷ്, കെ പി ഗിരിജ,എ പി വിജയൻ, സി പി സോമൻ, എം പി ബാബു, അബ്ദുൾ അസീസ് കോറോത്ത്, മനോജ്കുമാർ, വിജിലഅമ്പലത്തിൽ, ടി കെ രാജൻ,മധു കുറുപ്പത്ത്, കെ എം സത്യൻ എന്നിവരാണ് കമ്മറ്റി അംഗങ്ങൾ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/247026/tp-will-lead-cpim-one-area-conference-concluded-new)