---
title: " #ArtFestival | തോടന്നൂർ ഉപജില്ലാ കലോത്സവം; പന്തൽ കാൽ നാട്ടൽ കർമ്മം നടത്തി "
english_title: "#Thodannur #sub #district #Art #Festival "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/247704/thodannur-sub-district-art-festival"
published_at: "2024-11-07T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c48e85a17d_kalolsavam.jpg"
keywords: []
---

#  #ArtFestival | തോടന്നൂർ ഉപജില്ലാ കലോത്സവം; പന്തൽ കാൽ നാട്ടൽ കർമ്മം നടത്തി 

> **Lead Summary:** **വില്യാപ്പള്ളി: **എം.ജെ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന തോടന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റ സ്റ്റേജ് -പന്തൽ കാൽ നാട്ടൽ കർമ്മം മുൻ എച്ച്.എം ബഷീർ മാണിക്കോത്ത് നിർവ്വഹിച്ചു.

## Article Content

**വില്യാപ്പള്ളി: **എം.ജെ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന തോടന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റ സ്റ്റേജ് -പന്തൽ കാൽ നാട്ടൽ കർമ്മം മുൻ എച്ച്.എം ബഷീർ മാണിക്കോത്ത് നിർവ്വഹിച്ചു.

തോടന്നൂർ എ.ഇ.ഒ വിനോദ് മുഖ്യാധിതിയായിരുന്നു.

> പ്രിൻസിപ്പാൾ മുഹമ്മദലി വാഴയിൽ,ഹെഡ്‌മാസ്റ്റർ ആർ.ഷംസുദ്ദീൻ, സി.സി കുഞ്ഞബ്ദുല്ലമാസ്റ്റർ, ടി.ജമാൽമാസ്റ്റർ, തൻവീർ കെ.ടി.കെ. അബ്‌ദുൽ അസിസ്, എം.കെ. റഫീഖ്, റാഷിദ്" പനോളി, പി.കെ. അഷറഫ്, സലീം കെ.എം., പി.ഹാജറടീച്ചർ, സഫിയടീച്ചർ,സതീശൻ, ഫൈസൽ മങ്ങാട്, ഇ.പി. ഷമീം, സതീഷ് കുമാർ, വി.എം. അഷറഫ് മാസ്റ്റർ, ഉബൈദ്‌മാസ്റ്റർ, ശിഹാബ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/247704/thodannur-sub-district-art-festival)