#Parco | ഒന്നിച്ച് പ്രതിരോധിക്കാം; പാർകോയിൽ സൗജന്യ പ്രമേഹ ശില്പശാല നവംബർ 14ന്

#Parco | ഒന്നിച്ച് പ്രതിരോധിക്കാം; പാർകോയിൽ സൗജന്യ പ്രമേഹ ശില്പശാല നവംബർ 14ന്
Nov 8, 2024 01:24 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) ലോക പ്രമേഹ ദിനമായ നവംബർ 14ന് പാർകോ ഡയബത്തോൺ 2024 ന്റെ ഭാഗമായി സൗജന്യ പ്രമേഹ ശില്പശാല സംഘടിപ്പിക്കുന്നു.

പ്രമേഹത്തെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും രോഗ ബാധിതർക്ക് കൃത്യമായ ദിശാബോധം നൽകുന്നതിനുമായി സംഘടിപ്പിക്കുന്ന ശില്പശാലക്ക് വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകും.

രാവിലെ 8 മുതൽ ഒരു മണിവരെയാണ് ക്യാമ്പ്. ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് 6100 രൂപ വിലവരുന്ന ഷുഗർ (GRBS), എച്ച്ബിഎ1സി, യൂറിൻ മൈക്രോ ആൽബുമിൻ, ബയോതിസിയോമെട്രി, ലിപ്പിഡ് പ്രൊഫൈൽ, pro BNP (ഹൃദയസംബന്ധമായ അസുഖമുള്ളവർക്ക്) തുടങ്ങിയ ലബോറട്ടറി പരിശോധനകളും കൺസൾട്ടേഷനും സൗജന്യമായിരിക്കും.

രാവിലെ 8 മുതല്‍ ഒരു മണിവരെ നീണ്ടുനില്‍ക്കുന്ന ശില്പശാലയില്‍ വിവിധതരം ലബോറട്ടറി പരിശോധനകള്‍, ഡയറ്റ് കൗണ്‍സിലിംഗ്, ഡയബറ്റിക് എക്സസൈസ് പരിശീലനം, ചോദ്യോത്തരങ്ങള്‍ക്കായി ഓപ്പണ്‍ ഫോറം തുടങ്ങിയ സെഷനുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

പ്രമേഹരോഗികൾക്കും രോഗലക്ഷണമുള്ളവർക്കും പ്രമേഹത്തെക്കുറിച്ചറിയാൻ ആഗ്രഹിക്കുന്നവർക്കും ശില്പശാലയിൽ പങ്കെടുക്കാം.

താല്പര്യമുള്ളവർ 0496 3519999, 0496 2519999 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.

ഇളവുകൾ ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രം.

#Free #diabetes #workshop #Parco #November #14

Next TV

Related Stories
 #yogatraining | ആയഞ്ചേരിയിൽ യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

Nov 22, 2024 10:40 PM

#yogatraining | ആയഞ്ചേരിയിൽ യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

ശരീരത്തെയും മനസ്സിനെയും ഒരുമിച്ച് കൊണ്ടുവരുന്ന ജീവിതവ്യവസ്ഥയാണ്...

Read More >>
#Kafirscreenshot | കാഫിർ സ്ക്രീൻഷോട്ട്; 25 നുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകണം -ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി

Nov 22, 2024 05:01 PM

#Kafirscreenshot | കാഫിർ സ്ക്രീൻഷോട്ട്; 25 നുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകണം -ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി

ഇന്ന് കേസ് പരിഗണിച്ചപ്പോൾ പൊലീസ് റിപ്പോർട്ട് സമർപ്പിക്കാത്തതിൽ കോടതി അതൃപ്‌തി...

Read More >>
#Parco | കൂടുതൽ മികവോടെ; വടകര പാർകോയിൽ വിപുലീകരിച്ചിരിക്കുന്ന ഓഫ്ത്താൽമോളജി വിഭാഗം

Nov 22, 2024 03:22 PM

#Parco | കൂടുതൽ മികവോടെ; വടകര പാർകോയിൽ വിപുലീകരിച്ചിരിക്കുന്ന ഓഫ്ത്താൽമോളജി വിഭാഗം

ഓഫ്ത്താൽമോളജി വിഭാ​ഗത്തിൽ ഡോ. എൻ പി ബാബുരാജ്, ഡോ. കെ. എം ഹസനുൽ ബന്ന എന്നിവരുടെ സേവനം ലഭ്യമാണ്...

Read More >>
#KozhikodeRevenueDistrictKalolsavam2024 | ചെല്ലപ്പനാശാരിയായി; ഹൈസ്കൂൾ മലയാള നാടക മത്സരത്തിൽ മികച്ച നടനായി ഫിദൽ ഗൗതം

Nov 22, 2024 02:30 PM

#KozhikodeRevenueDistrictKalolsavam2024 | ചെല്ലപ്പനാശാരിയായി; ഹൈസ്കൂൾ മലയാള നാടക മത്സരത്തിൽ മികച്ച നടനായി ഫിദൽ ഗൗതം

പ്രശസ്ത നാടക സംവിധായകൻ ജിനോ ജോസഫാണ് ഇതിൻ്റെ രചനയും, സംവിധാനവും നിർവ്വഹിച്ചത്....

Read More >>
#KarateChampionship | നാളെ തുടക്കമാകും;  27-ാമത് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് വടകരയിൽ

Nov 22, 2024 12:48 PM

#KarateChampionship | നാളെ തുടക്കമാകും; 27-ാമത് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് വടകരയിൽ

വടകര ഐപിഎം സ്പോർട്സ് ആൻഡ് കരിയർ അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം...

Read More >>
#Harithakeralam | സർട്ടിഫിക്കറ്റ് വിതരണം; സമ്പൂർണ്ണ ഹരിത വിദ്യാലയം പ്രഖ്യാപനവുമായി വടകര നഗരസഭ

Nov 22, 2024 11:03 AM

#Harithakeralam | സർട്ടിഫിക്കറ്റ് വിതരണം; സമ്പൂർണ്ണ ഹരിത വിദ്യാലയം പ്രഖ്യാപനവുമായി വടകര നഗരസഭ

മാനദണ്ഡങ്ങൾക്കനുസരിച്ച് എ ഗ്രേഡ് എ പ്ലസ് ഗ്രേഡ് എന്നിവയാണ് ഹരിത വിദ്യാലയങ്ങൾക്ക്...

Read More >>
Top Stories