---
title: "#Obituary | പുതിയെടുത്ത് പൊയിൽ മീനാക്ഷിയമ്മ അന്തരിച്ചു"
english_title: "#Meenakshiyamma #passedaway #puthiyedutthPoyil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/248096/meenakshiyamma-passedaway-puthiyedutthpoyil"
published_at: "2024-11-09T07:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672ec50831276_gfh.jpg"
keywords: []
---

# #Obituary | പുതിയെടുത്ത് പൊയിൽ മീനാക്ഷിയമ്മ അന്തരിച്ചു

> **Lead Summary:** **ഒഞ്ചിയം : [ **പുതിയെടുത്ത് പൊയിൽ മീനാക്ഷിയമ്മ അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ 9 മണി വീട്ട് വളപ്പിൽ.

## Article Content

**ഒഞ്ചിയം : [ **പുതിയെടുത്ത് പൊയിൽ മീനാക്ഷിയമ്മ അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ 9 മണി വീട്ട് വളപ്പിൽ.

ഭർത്താവ്: പരേതനായ ടി വി കൃഷ്ണൻ നമ്പ്യാർ (റിട്ട. എയർ ഫോഴ്സ്) .

മക്കൾ: ശാന്ത പി, സോമൻ പി. മരുമക്കൾ: ടി ഗോപാലകൃഷ്ണൻ (റിട്ടയേഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കേരള വാട്ടർ അതോറിറ്റി )

സഹോദരങ്ങൾ: പരേതരായ പോയിൽ ബാലൻ മാസ്റ്റർ, ഗോപാലകൃഷ്ണ കുറുപ്പ്, ലക്ഷ്മിക്കുട്ടിയമ്മ, ജാനകിയമ്മ, മാധവിയമ്മ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/248096/meenakshiyamma-passedaway-puthiyedutthpoyil)