---
title: "#Abdulnoufih | അഭിമാന നിമിഷം; വെയ്റ്റ് ലിഫ്റ്റിംഗ് ഗോൽഡ് മെഡൽ ജേതാവ് അബ്ദുൽ നാഫിഹിനെ അനുമോദിച്ചു"
english_title: "#Proud #moment #weightlifting #gold #medalist #abdulnafih #felicitated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/248398/proud-moment-weightlifting-gold-medalist-abdulnafih-felicitated-new"
published_at: "2024-11-10T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6730793148c2f_orkateri.jpg"
keywords: []
---

# #Abdulnoufih | അഭിമാന നിമിഷം; വെയ്റ്റ് ലിഫ്റ്റിംഗ് ഗോൽഡ് മെഡൽ ജേതാവ് അബ്ദുൽ നാഫിഹിനെ അനുമോദിച്ചു

> **Lead Summary:** **ഓർക്കാട്ടേരി: **സംസ്ഥാന സ്കൂൾ കായിക മേളയിൽ വെയ്റ്റ് ലിഫ്റ്റിംഗ് ഗോൽഡ് മെഡൽ ജേതാവായ ഓർക്കാട്ടേരി സ്വദേശി അബ്ദുൽ നാഫിഹ് പി.കെ യെ യൂത്ത് ലീഗ് ഓർക്കാട്ടേരി ടൗൺ കമ്മിറ്റി അനുമോദിച്ചു .

## Article Content

**ഓർക്കാട്ടേരി: **സംസ്ഥാന സ്കൂൾ കായിക മേളയിൽ വെയ്റ്റ് ലിഫ്റ്റിംഗ് ഗോൽഡ് മെഡൽ ജേതാവായ ഓർക്കാട്ടേരി സ്വദേശി അബ്ദുൽ നാഫിഹ് പി.കെ യെ യൂത്ത് ലീഗ് ഓർക്കാട്ടേരി ടൗൺ കമ്മിറ്റി അനുമോദിച്ചു .

ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശുഹൈബ് കുന്നത്ത് ഉപഹാര സമർപ്പണം നടത്തി . മുസ്ലിം ലീഗ് ഏറാമല പഞ്ചായത്ത് സെക്രട്ടറി കെ .ഇ ഇസ്മയിൽ ,യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.കെ നവാസ് ,ഏറാമല ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.എൻ റഫീഖ് ,

ടൗൺ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അമീർ വളപ്പിൽ, റിയാസ് കുനിയിൽ, ഷാനവാസ് എം.എൻ, ഷബീർ ചുണ്ടോളി, ഷഹീർ ചുണ്ടോളി, ഹിഷാം എടോരി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/248398/proud-moment-weightlifting-gold-medalist-abdulnafih-felicitated-new)