---
title: "ബൈക്കില്‍ കഞ്ചാവ് കടത്തിയ  കേസില്‍ ഒഞ്ചിയം സ്വദേശി അറസ്റ്റില്‍"
english_title: "In the case of cannabis smuggling on a bike Onchiyam native arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24853/in-the-case-of-cannabis-smuggling-on-a-bike-onchiyam-native-arrested"
published_at: "2022-02-06T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fffed5d461c_kanjavu.jpg"
keywords: []
---

# ബൈക്കില്‍ കഞ്ചാവ് കടത്തിയ  കേസില്‍ ഒഞ്ചിയം സ്വദേശി അറസ്റ്റില്‍

> **Lead Summary:** വടകര: ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ഒഞ്ചിയം സ്വദേശി വി എം നൗഫല്‍ ആണ് പൊലീസിന്റെ പിടിലായത്.

## Article Content

വടകര: ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ഒഞ്ചിയം സ്വദേശി വി എം നൗഫല്‍ ആണ് പൊലീസിന്റെ പിടിലായത്.

കണ്ണൂര്‍ കോഴിക്കോട് പഴയ ദേശീയപാതയുടെ കിഴക്ക് വശത്തെ റോഡരികില്‍ വെച്ചാണ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി വിപിന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്..

കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച് ബജാജ് പള്‍സര്‍ ബൈക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24853/in-the-case-of-cannabis-smuggling-on-a-bike-onchiyam-native-arrested)