---
title: "#Familyweddingcenter |  ശിശുദിനത്തിൽ കളറിങ് മത്സരം സംഘടിപ്പിച്ച് ഫാമിലി വെഡിങ് സെന്റർ "
english_title: "#Family #wedding #center #organized #coloring #competition #childrensday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/249361/family-wedding-center-organized-coloring-competition-childrensday-new"
published_at: "2024-11-14T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67361e385e194_family_wedding_center.jpg"
keywords: []
---

# #Familyweddingcenter |  ശിശുദിനത്തിൽ കളറിങ് മത്സരം സംഘടിപ്പിച്ച് ഫാമിലി വെഡിങ് സെന്റർ 

> **Lead Summary:** **വടകര : ** ശിശുദിനത്തോടനുബന്ധിച്ച് ഫാമിലി വെഡിങ് സെൻറർ കുട്ടികൾക്കായി കളറിങ് മത്സരം സംഘടിപ്പിച്ചു. വടകര പരിസരപ്രദേശത്തെ ആറു വയസ്സ് മുതൽ 8 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള മത്സരത്തിൽ 6 സ്കൂളുകളിൽ നിന്നായി 28 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

## Article Content

**വടകര : ** ശിശുദിനത്തോടനുബന്ധിച്ച് ഫാമിലി വെഡിങ് സെൻറർ കുട്ടികൾക്കായി കളറിങ് മത്സരം സംഘടിപ്പിച്ചു. വടകര പരിസരപ്രദേശത്തെ ആറു വയസ്സ് മുതൽ 8 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള മത്സരത്തിൽ 6 സ്കൂളുകളിൽ നിന്നായി 28 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

പരിപാടിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും ജനറൽ മാനേജർ സൈബത് പ്രോത്സാഹന സമ്മാനങ്ങൾ നൽകി.മത്സരത്തിൽ ഏറ്റവും നന്നായി കളർ ചെയ്ത ഒരു കുട്ടിക്ക് വരും ദിവസം സൈക്കിൾ സമ്മാനമായി നൽകും.

ജനറൽ മാനേജർ സൈബത് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷോറൂം മാനേജർ റമീസ് ,മാർക്കറ്റിംഗ് മാനേജർ നിഷാദലി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/249361/family-wedding-center-organized-coloring-competition-childrensday-new)