---
title: "#customermeet | സാമ്പത്തിക സേവനം; കെ.എസ്.എഫ്.ഇ വടകര മെയിൻ ബ്രാഞ്ച് കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു "
english_title: "#KSFE #Vadakara #Main #Branch #conducted #customer #meet"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/249524/ksfe-vadakara-main-branch-conducted-customer-meet"
published_at: "2024-11-15T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67371b92eaed2_customer_meet.jpg"
keywords: []
---

# #customermeet | സാമ്പത്തിക സേവനം; കെ.എസ്.എഫ്.ഇ വടകര മെയിൻ ബ്രാഞ്ച് കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: **സാമ്പത്തിക സേവനത്തിൻ്റെ അൻപത്തിയഞ്ച് വർഷം പൂർത്തിയാക്കുന്ന കെ എസ് എഫ് ഇ വടകര മെയിൻ ബ്രാഞ്ച് ഒരുക്കിയ കസ്റ്റമർ മീറ്റ് 2024 കവിയും ചലച്ചിത്ര ഗാനരചയിതാവുമായ എ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **സാമ്പത്തിക സേവനത്തിൻ്റെ അൻപത്തിയഞ്ച് വർഷം പൂർത്തിയാക്കുന്ന കെ എസ് എഫ് ഇ വടകര മെയിൻ ബ്രാഞ്ച് ഒരുക്കിയ കസ്റ്റമർ മീറ്റ് 2024 കവിയും ചലച്ചിത്ര ഗാനരചയിതാവുമായ എ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

വടകര ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ വച്ച് ചടങ്ങിൽ കെ എസ് എഫ് ഇ കോഴിക്കോട് റൂറൽ റീജിയൻ അസി ജനറൽ മാനേജർ ശിവദാസൻ കെ അദ്ധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ പ്രഭാകരൻ ബ്രാഞ്ച് മാനേജർ സജിത്ത് കുമാർ, ഷാജി എന്നിവർ സംസാരിച്ചു.

തുടർന്ന് ഇടപാടുകാരുടെ അഭിപ്രായങ്ങളും ആശയങ്ങളും ചർച്ച ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/249524/ksfe-vadakara-main-branch-conducted-customer-meet)