---
title: "#mandalakalam | മണ്ഡലകാലം; മുക്കാളി അയ്യപ്പക്ഷേത്രത്തിൽ ഇന്ന് മുതൽ അന്നദാനം"
english_title: "#mandalakalam #annadanam #Mukkali #Ayyappa #temple #from #today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/249695/mandalakalam-annadanam-mukkali-ayyappa-temple-from-today-new"
published_at: "2024-11-16T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673840d6728c2_annadanam.jpg"
keywords: []
---

# #mandalakalam | മണ്ഡലകാലം; മുക്കാളി അയ്യപ്പക്ഷേത്രത്തിൽ ഇന്ന് മുതൽ അന്നദാനം

> **Lead Summary:** **ചോമ്പാല: ** മുക്കാളി അയ്യപ്പക്ഷേത്രത്തിൽ ഇന്ന് മുതൽ ഭക്ത ജനങ്ങൾക്ക് അന്നദാനം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

## Article Content

**ചോമ്പാല: ** മുക്കാളി അയ്യപ്പക്ഷേത്രത്തിൽ ഇന്ന് മുതൽ ഭക്ത ജനങ്ങൾക്ക് അന്നദാനം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

മണ്ഡലകാലത്ത് അയ്യപ്പ സ്വാമിമാർ ഉൾപ്പടെയുള്ള ഭക്തജനങ്ങൾക്ക് വർഷംതോറും ഇവിടെ അന്നദാനം നടത്തിവരാറുണ്ട്.

ശനിയാഴ്ച്‌ മുതൽ 41 ദിവസം തുടർച്ചയായി അന്നദാനം ഉണ്ടാകും. ഉച്ചയ്ക്ക് 12.30 മുതൽ രണ്ടുവരെയാണ് അന്നദാനം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/249695/mandalakalam-annadanam-mukkali-ayyappa-temple-from-today-new)