---
title: "#death | ഒഞ്ചിയം സ്വദേശി ബഹ്റൈനിൽ അന്തരിച്ചു"
english_title: "#native #Onchiyam #passed #away #Bahrain"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/250523/native-onchiyam-passed-away-bahrain-new"
published_at: "2024-11-19T22:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673cca73136d5_WhatsApp_Image_2024-11-19_at_10.56.02_PM.jpeg"
keywords: []
---

# #death | ഒഞ്ചിയം സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** **വടകര: **വടകര ഒഞ്ചിയം സ്വദേശി ബഹ്റൈനിൽ അന്തരിച്ചു.

## Article Content

**വടകര: **വടകര ഒഞ്ചിയം സ്വദേശി ബഹ്റൈനിൽ അന്തരിച്ചു.

മേക്കുന്നത്ത് ശശി (57) യാണ് ഉമ്മുൽ ഹസത്തെ താമസസ്ഥലത്ത് വെച്ച് മരിച്ചത്.

ആറു വർഷമായി ടെയ്‌ലറായി ജോലി ചെയ്യുകയായിരുന്നു.

ബഹ്റൈനിൽ വന്നതിനുശേഷം ഇതുവരെ നാട്ടിൽ പോയിട്ടില്ല. മൃതദേഹം സൽമാനിയ മോർച്ചറിയിലാണ്.

നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നപടിക്രമങ്ങൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ചെയ്തുവരികയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/250523/native-onchiyam-passed-away-bahrain-new)