---
title: "#sexualassault | വടകരയിൽ പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; മധ്യവയസ്‌കൻ അറസ്റ്റിൽ"
english_title: "#eleven #year #old #man #sexually #assaulted #Vadakara #middle #aged #man #arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/250646/eleven-year-old-man-sexually-assaulted-vadakara-middle-aged-man-arrested"
published_at: "2024-11-20T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673db65129c2c_asault.jpg"
keywords: []
---

# #sexualassault | വടകരയിൽ പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; മധ്യവയസ്‌കൻ അറസ്റ്റിൽ

> **Lead Summary:** **വടകര: **പൂജക്കായി വീട്ടിലെത്തിയ പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച മധ്യ വയസ്‌കൻ അറസ്റ്റിൽ.

## Article Content

**വടകര: **പൂജക്കായി വീട്ടിലെത്തിയ പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച മധ്യ വയസ്‌കൻ അറസ്റ്റിൽ.

മണിയൂർ മന്തരത്തൂർ പുന്നേരി മീത്തൽ രാമദാസനെയാണ് (49) വടകര എസ്ഐ ബിജു വിജയൻ അറസ്റ്റ് ചെയ്തത്.

തിരുവള്ളൂരിലെ 11 കാരനെയാണ് പീഡിപ്പിച്ചത്.

കോഴിക്കോട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/250646/eleven-year-old-man-sexually-assaulted-vadakara-middle-aged-man-arrested)