#obituary | പട്ടന്റവിടെ സജീഷ് അന്തരിച്ചു

#obituary | പട്ടന്റവിടെ സജീഷ് അന്തരിച്ചു
Nov 23, 2024 06:00 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) മേപ്പയിൽ ഗണപതി ക്ഷേത്രത്തിനു സമീപ൦ പട്ട൯്റവിടെ സജീഷ് (47) നിര്യാതനായി.

ഡ്രൈവർ ആയിരുന്നു.

ഭാര്യ: രബിഷ.

അഛ൯: പരേതനായ നെട്ടൂർ ദാസൻ.

അമ്മ: പ്രേമ.

മക്കൾ: അഭിജിത്ത്, ശ്രീഹരി (ഇരുവരു൦ വിദ്യാർഥികൾ).

സഹോദരങ്ങൾ: മജീഷ്, ഫെമിന, പരേതനായ മനോജ൯.

സഞ്ചയന൦ ബുധനാഴ്ച

#pattantavida #Sajeesh #passed #away

Next TV

Top Stories










News Roundup