---
title: "#Citu | കൂലി വർദ്ധനവ് അംഗീകരിക്കുക; സംസ്ഥാന വ്യാപക പണിമുടക്ക് വിജയിപ്പിക്കാൻ സിഐടിയു വടകര"
english_title: "#approve #wage #increases #CITU #Vadakara #win #state #wide #strike"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/251460/approve-wage-increases-citu-vadakara-win-state-wide-strike"
published_at: "2024-11-24T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6743365d7edc4_CITU.jpg"
keywords: []
---

# #Citu | കൂലി വർദ്ധനവ് അംഗീകരിക്കുക; സംസ്ഥാന വ്യാപക പണിമുടക്ക് വിജയിപ്പിക്കാൻ സിഐടിയു വടകര

> **Lead Summary:** **വടകര: ** സംസ്ഥാന വ്യാപക പണിമുടക്ക് വിജയിപ്പിക്കാൻ ചുമട്ട് തൊഴിലാളി യൂണിയൻ.

## Article Content

**വടകര: ** സംസ്ഥാന വ്യാപക പണിമുടക്ക് വിജയിപ്പിക്കാൻ ചുമട്ട് തൊഴിലാളി യൂണിയൻ.

ചുമട്ട് തൊഴിലാളി നിയമം കലോജിതമായി പരിഷ്കരിക്കുക,എൻഎഫ്എസ്എ അംഗീകരിച്ച കൂലി വർദ്ധനവ് അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡിസംബർ 5 സംസ്ഥാന വ്യാപക പണിമുടക്ക് പ്രഖ്യാപിച്ചത്.

സിഐടിയു വടകര ഏരിയാ കൺവെൻഷൻ ജില്ലാ ട്രഷർ വി.കെ വിനു ഉദ്‌ഘാടനം ചെയ്തു.എൻ. സുരേഷ്, കെ കെ രമേശൻ, എ. കുഞ്ഞിരാമൻ, ടികെ അജിത്ത് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/251460/approve-wage-increases-citu-vadakara-win-state-wide-strike)