---
title: "#eyeexamination | ചോറോട് നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു"
english_title: "#Chorodu #organized #eye #examination #cataract #surgery #screening #camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/251471/chorodu-organized-eye-examination-cataract-surgery-screening-camp"
published_at: "2024-11-24T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674340e8524bc_camp.jpg"
keywords: []
---

# #eyeexamination | ചോറോട് നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു

> **Lead Summary:** ചോറോട്: സമം റസിഡൻ്റ്സ് അസോസിയേഷൻ മുട്ടുങ്ങൽ, മാഹിലയൺസ് ക്ലബും കോംട്രസ്റ്റ് കണ്ണാശുപത്രിയും ചേർന്ന് നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.

## Article Content

ചോറോട്: സമം റസിഡൻ്റ്സ് അസോസിയേഷൻ മുട്ടുങ്ങൽ, മാഹിലയൺസ് ക്ലബും കോംട്രസ്റ്റ് കണ്ണാശുപത്രിയും ചേർന്ന് നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.

ചോറോട് ഗ്രമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ചന്ദ്ര ശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ് ബാല കൃഷ്ണൻ മേയന അധ്യക്ഷനായി.

വാർഡ് മെമ്പർ സജിതകുമാരി,ലയൺസ് പ്രസിഡൻ്റ് സുധാകരൻ, കാളിയത്ത് ബാബു, ആർ. രവീന്ദ്രൻ, കേപ്റ്റൻ. കുഞ്ഞിക്കണ്ണൻ, എം.പി. അനീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/251471/chorodu-organized-eye-examination-cataract-surgery-screening-camp)