---
title: "#assistentprofesser | മണിയൂർ എഞ്ചിനീയറിംഗ് കോളേജിൽ അസി. പ്രൊഫസര്‍ നിയമനം"
english_title: "#Maniyur #Engineering #College #AsstAppointment #Professor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/251715/maniyur-engineering-college-asstappointment-professor"
published_at: "2024-11-25T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67449d7da0357_civil_engineer.jpg"
keywords: []
---

# #assistentprofesser | മണിയൂർ എഞ്ചിനീയറിംഗ് കോളേജിൽ അസി. പ്രൊഫസര്‍ നിയമനം

> **Lead Summary:** **വടകര : ** കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സിവില്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ജോലി ഒഴിവുണ്ട്.

## Article Content

**വടകര : ** കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സിവില്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ജോലി ഒഴിവുണ്ട്.

ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ മൂന്നിന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍: 0496-2536125, 8943901589.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/251715/maniyur-engineering-college-asstappointment-professor)