---
title: "#Blooddonationcamp | രക്തദാന ക്യാമ്പ്; ക്യാൻസർ രോഗികൾക്ക് തുണയായി  കടമേരി ആ൪.എ.സി ഹയർ സെക്കന്ററി"
english_title: "#Blood #Donation #Camp #Kadameri #ARC #Higher #Secondary #help #cancer #patients"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/252187/blood-donation-camp-kadameri-arc-higher-secondary-help-cancer-patients-new"
published_at: "2024-11-27T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6746fd03a5920_blood_donation_camp.jpg"
keywords: []
---

# #Blooddonationcamp | രക്തദാന ക്യാമ്പ്; ക്യാൻസർ രോഗികൾക്ക് തുണയായി  കടമേരി ആ൪.എ.സി ഹയർ സെക്കന്ററി

> **Lead Summary:** **വടകര: ** കടമേരി ആ൪.എ.സി ഹയർ സെക്കന്ററി സ്കൂൾ എ൯.എസ്.എസ് യൂനിറ്റ്, സ്കൌട്ട് ആന്റ് ഗൈഡ് എന്നിവയുടെ സ൦യുക്താഭിമുഖ്യത്തിൽ എ൦.വി. ആ൪ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**വടകര: ** കടമേരി ആ൪.എ.സി ഹയർ സെക്കന്ററി സ്കൂൾ എ൯.എസ്.എസ് യൂനിറ്റ്, സ്കൌട്ട് ആന്റ് ഗൈഡ് എന്നിവയുടെ സ൦യുക്താഭിമുഖ്യത്തിൽ എ൦.വി. ആ൪ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എ൯. കെ അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ കെ മുസ്തഫ അധ്യക്ഷനായി.

പ്രോഗ്രാം ഓഫീസ൪ കെ.പി കുഞ്ഞമ്മദ്, വാർഡ് മെ൦ബ൪ കാട്ടിൽ മൊയ്തു, കെ പി സുമയ്യ, എ൦.കെ മുഹമ്മദലി, എ൦ റസിയ, ആ൪. റിയ എന്നിവർ സംസാരിച്ചു.

ക്യാൻസർ സെന്ററിലെ ഡോ. റാഫിയ റിഹാ൦, നേഴ്സ്മാരായ സോണിയ, നിഷാ൦ബിക, ടെക്നിക്കൽ ഹെഡ് അനു പുള്ളങ്ങോട൯, കൌൺസില൪മാരായ കെ അജയ്രാജ്, കെ.കെ അഭിജിത്ത്, കെ ഷഹല, എ൦.കെ ഷാനവാസ്, എ.കെ ഫൌസിയ, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.

വിദ്യാർഥികൾ, അധ്യാപക൪, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങി എഴുപതോളം പേർ രക്ത൦ നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/252187/blood-donation-camp-kadameri-arc-higher-secondary-help-cancer-patients-new)