---
title: " #SDPI | വഖഫ്; എസ്ഡിപിഐ വഖഫ് -മദ്റസ സംരക്ഷണ സെമിനാർ ഇന്ന് വടകരയിൽ"
english_title: "#Waqf #SDPI #Waqf #Madrasah #Protection #Seminar #today #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/252570/waqf-sdpi-waqf-madrasah-protection-seminar-today-vadakara"
published_at: "2024-11-29T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674949a8a0c5d_sdpi.jpg"
keywords: []
---

#  #SDPI | വഖഫ്; എസ്ഡിപിഐ വഖഫ് -മദ്റസ സംരക്ഷണ സെമിനാർ ഇന്ന് വടകരയിൽ

> **Lead Summary:** **വടകര: **എസ്ഡിപിഐ വടകര നിയോജക മണ്ഡലം വഖഫ് -മദ്റസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4ന് വടകര ന്യൂ ഇന്ത്യൻ കോഫീ ഹൗസ് ഓഡിറ്റോറിയത്തിൽ കേന്ദ്ര സർക്കാരിൻ്റെ വഖഫ് ഭേദഗതി ബിൽ മദ്റസ വിരുദ്ധ നീക്കങ്ങളുടെ ആശങ്കകളും പരിഹാരവും എന്ന തലക്കെട്ടിൽ സെമിനാർ സംഘടിപ്പിക്കും.

## Article Content

**വടകര: **എസ്ഡിപിഐ വടകര നിയോജക മണ്ഡലം വഖഫ് -മദ്റസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4ന് വടകര ന്യൂ ഇന്ത്യൻ കോഫീ ഹൗസ് ഓഡിറ്റോറിയത്തിൽ കേന്ദ്ര സർക്കാരിൻ്റെ വഖഫ് ഭേദഗതി ബിൽ മദ്റസ വിരുദ്ധ നീക്കങ്ങളുടെ ആശങ്കകളും പരിഹാരവും എന്ന തലക്കെട്ടിൽ സെമിനാർ സംഘടിപ്പിക്കും.

എസ്ഡിപിഐ സംസ്ഥാന ട്രഷറർ എൻ.കെ റഷീദ് ഉമരി സെമിനാർ ഉദ്ഘാടനം ചെയ്യും.

വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ംബന്ധിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/252570/waqf-sdpi-waqf-madrasah-protection-seminar-today-vadakara)