ചോറോട്: (vatakara.truevisionnews.com) ചേന്ദമംഗലം പൊന്നേരി താഴക്കുനി പവിത്രൻ ( 52)അന്തരിച്ചു.
ഓട്ടോ ഡ്രൈവറാണ്.
അച്ചൻ: പരേതനായ ശങ്കരൻ .
അമ്മ: കമല.
ഭാര്യ: ബിന്ദു.
മകൾ: അൻവിത.
സഹോദരങ്ങൾ: സുധ, സുധി, സജീന്ദ്രൻ, ബിന്ദു
#Thazhakkuni #Pavithran #passed #away